Wednesday, May 08, 2024
 
 
⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം
News

ചരിത്ര വിജയത്തിലേക്ക്​ നയിച്ചത്​ മുഖ്യമന്ത്രിയുടെ വിശ്വാസ്യത​; രവി പിള്ള

04 May 2021 11:01 PM

മുഖ്യമന്ത്രി പിണറായി വിജയ​ന്റെ വിശ്വാസ്യതയാണ്​ കേരള നിയമ സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സമ്മാനിച്ചതെന്ന്​​ പ്രമുഖ വ്യവസായിയും ആര്‍.പി ഗ്രൂപ്പ്​ ചെയര്‍മാനുമായ രവി പിള്ള. എന്ത്​ പ്ര​ശ്​നം വന്നാലും താന്‍ ഒപ്പമുണ്ടെന്ന്​ അദ്ദേഹം ജനങ്ങ​ളെ ബോധ്യപ്പെടുത്തി. കോവിഡ്​ മഹാമാരി നാടിനെ പിടിച്ചുലക്കു​േമ്ബാള്‍ ജനങ്ങള്‍ക്ക്​ വേണ്ട സൗകര്യങ്ങളൊരുക്കി അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക്​ തങ്ങളുടെ സംരക്ഷകനായി പിണറായി വിജയനെ കാണാന്‍ കഴിഞ്ഞു. അതും തെരഞ്ഞെടുപ്പ്​ വിജയത്തിന്​ കാരണമായി. സംസ്​ഥാനത്ത്​ വികസനം ഉണ്ടാകണമെന്നും യുവജനങ്ങള്‍ക്ക്​ ജോലി ലഭിക്കണമെന്നും ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയാണ്​ അദ്ദേഹം. അതിനുവേണ്ടി അദ്ദേഹം ആത്​മാര്‍ഥമായി പരിശ്രമിച്ചു. കേരളത്തെ വ്യവസായങ്ങളുടെ നഗരമാക്കി മാറ്റണമെന്ന അദ്ദേഹത്തി​െന്‍റ ആഗ്രഹം രണ്ട്​ വര്‍ഷത്തിനകം നടപ്പാകുമെന്നാണ്​ പ്രതീക്ഷ.

ഇന്ത്യയും കേരളവും കോവിഡ്​ -19 സൃഷ്​ടിച്ച പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമാണ്​ ഇപ്പോള്‍. എല്ലാ വിഭാഗം ജനങ്ങളും പ്രവാസികളും ഒരുമിച്ച്‌​ നിന്ന്​ ഇന്ത്യയെയും കേരളത്തെയും സാമ്ബത്തികമായും മറ്റ്​ തരത്തിലും സഹായിക്കാന്‍ മുന്നോട്ട്​ വരണ​മെന്നും രവി പിള്ള അഭ്യര്‍ഥിച്ചു

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration