താനൂരിൽ കസ്റ്റഡിയിൽ യുവാവ് മരിച്ചസംഭവം; നാല് പൊലീസുകാർ പ്രതികൾ, കൊലക്കുറ്റം ചുമത്തി
ബിജെപി ആസാം സംസ്ഥാന പ്രസിഡന്റ് രൺജിത് കുമാർ ദാസ് കഴിഞ്ഞ പത്ത് വർഷമായി എം എൽ എ ആയിരിക്കുന്ന സൊർഭോഗ് മണ്ഡലത്തിൽ ഇത്തവണ സിപിഐ എം സ്ഥാനാർത്ഥി മനോരഞ്ജൻ താലൂക്ദാർ വൻ വിജയം നേടി. 11838 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. കഴിഞ്ഞ തവണ 19526 വോട്ടുകൾക്കാണ് ബിജെപി വിജയിച്ചത്. ആകെ 2 സീറ്റുകളിലാണ് സിപിഐ(എം) മത്സരിച്ചത്. മുൻപ് അഞ്ചു തവണ സിപിഐ(എം) ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്.