Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച 98 പേ​ര്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു; ആ​കെ എ​ണ്ണം 105 ആ​യി

15 March 2021 10:25 PM

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​ണ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത് 98 സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ഇ​തി​ല്‍ 85 പേ​ര്‍ പു​രു​ഷ​ന്മാ​രും 13 പേ​ര്‍ വ​നി​ത​ക​ളു​മാ​ണ്. ഇ​തോ​ടെ ഇ​തു​വ​രെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​വ​രു​ടെ എ​ണ്ണം 105 ആ​യി. ഇ​തി​ല്‍ 88 പു​രു​ഷ​ന്മാ​രും 17 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഏ​റ്റ​വും കു​ടു​ത​ല്‍ പ​ത്രി​ക​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്. 25 പു​രു​ഷ​ന്മാ​രും അ​ഞ്ച് സ്ത്രീ​ക​ളു​മു​ള്‍​പ്പെ​ടെ 30 പേ​രാ​ണ് ഇ​വി​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി​യ​ത്. കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ 12 പേ​ര്‍ വീ​ത​വും എ​റ​ണാ​കു​ള​ത്ത് 11 പേ​രും കൊ​ല്ല​ത്ത് എ​ട്ടു പേ​രും തൃ​ശൂ​രി​ല്‍ ഏ​ഴ് പേ​രും ക​ണ്ണൂ​ര്‍, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ അ​ഞ്ചു പേ​ര്‍ വീ​ത​വും പ​ത്രി​ക​ക​ള്‍ സ​മ​ര്‍​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട-​നാ​ല്, മ​ല​പ്പു​റം-​ര​ണ്ട്, കോ​ഴി​ക്കോ​ട്-​ഒ​ന്ന്, വ​യ​നാ​ട്-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​വ​രു​ടെ എ​ണ്ണം.

കേ​ര​ള​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ല്‍ യു​ഡി​എ​ഫി​നേ​ക്കാ​ളും ബി​ജെ​പി​യേ​ക്കാ​ള്‍ ഒ​രു പ​ടി മു​ന്നി​ലാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫ്. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ച​ര​ണ​ത്തി​ല്‍ ആ​ദ്യ ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളി​ല്‍ പ്ര​മു​ഖ​രും ഇ​ന്നാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പ​ണം ന​ട​ത്തി​യ​ത്. ക​ണ്ണൂ​രി​ലെ ധ​ര്‍​മ്മ​ടം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്നു രാ​വി​ലെ 11-ഓ​ടെ​യാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration