യോഗ ഇന്സ്ട്രക്ടര് നിയമനം
നാഷ്ണല്‍ ആയുഷ്മിഷന് കീഴിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 24 ന് രാവിലെ 10 ന് മാന…

നാഷ്ണല് ആയുഷ്മിഷന് കീഴിലെ ആയുഷ് ഹെല്ത്ത് ആന്ഡ് വെല്നസ് സെന്ററില് യോഗ ഇന്സ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര് ജനുവരി 24 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രിയില് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കണം. ഫോണ്: 8848002947.




