The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ആദ്യയാത്ര ആരംഭിച്ച് ലോകത്തിലെ വലിയ കപ്പലായ 'ഐക്കൺ ഓഫ് ദി സീസ്'

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ 'ഐക്കൺ ഓഫ് ദി സീസ്' ആദ്യയാത്ര മിയാമിയിൽ നിന്ന് ശനിയാഴ്ച്ച ആരംഭിച്ചു. ഈ ആഢംബരക്കപ്പലിന്റെ നീളം 365 മീറ്ററാണ്. അമേരിക്കൻ കമ്പനിയായ റോയൽ കരീബിയൻ ഇന്റർനാഷണലാണ് കപ്പ…

Kerala01 Feb 2024, 11:37 PM 45,827
ആദ്യയാത്ര ആരംഭിച്ച് ലോകത്തിലെ വലിയ കപ്പലായ 'ഐക്കൺ ഓഫ് ദി സീസ്'
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ 'ഐക്കൺ ഓഫ് ദി സീസ്' ആദ്യയാത്ര മിയാമിയിൽ നിന്ന് ശനിയാഴ്ച്ച ആരംഭിച്ചു. ഈ ആഢംബരക്കപ്പലിന്റെ നീളം 365 മീറ്ററാണ്. അമേരിക്കൻ കമ്പനിയായ റോയൽ കരീബിയൻ ഇന്റർനാഷണലാണ് കപ്പലിന്റെ ഉടമകൾ. അവധിക്കാലം ആസ്വദിക്കാനായി നിരവധി സൗകര്യങ്ങളാണ് കപ്പലിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഏകദേശം രണ്ട് ബില്യൺ ഡോളറാണ് കപ്പലിന്റെ വില. ഐക്കൺ ഓഫ് ദി സീസിൻ്റെ 20 നിലകളിൽ 18 എണ്ണം യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ളതാണ്. കപ്പലിൽ ആറ് വാട്ടർ സ്ലൈഡുകൾ, ഏഴ് സ്വിമ്മിം​ഗ് പൂളുകൾ, ഒരു ഐസ് സ്കേറ്റിംഗ് റിങ്ക്, ഒരു തിയേറ്റർ, 40 ലധികം റെസ്റ്റോറൻ്റുകൾ, ബാറുകൾ, ലോഞ്ചുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. 55 അടിയോളമുള്ള ആറ് വെള്ളച്ചാട്ടങ്ങളുമുണ്ട്. കപ്പലിന് പരമാവധി ശേഷിയിൽ 7,600 യാത്രക്കാരെയും 2,350 ജീവനക്കാരെയും വഹിക്കാനാകും. 2,350 ജീവനക്കാരുടെ സേവനമാണ് കപ്പലിൽ ഉണ്ടാക്കുക.

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ യാത്ര അത്യാഢംബരം തന്നെയാണ്. പടിഞ്ഞാറൻ കരീബിയനിൽ 7 രാത്രികൾ ഉൾക്കൊള്ളുന്ന യാത്ര ഫ്ലോറിഡയിലെ മിയാമിയിലാണ് ആരംഭിച്ചത്. 2024 ജനുവരി 10നാണ് കപ്പൽ ആദ്യമായി മിയാമി തുറമുഖത്ത് പ്രവേശിച്ചത്. അവിടെ നിന്ന് തന്നെയാണ് കപ്പൽ കന്നി യാത്ര ആരംഭിച്ചതും. റോയൽ കരീബിയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഒരാൾക്ക് 1.5 മുതൽ 2 ലക്ഷം വരെ യാത്രയ്ക്ക് ചെലവാകും. എന്നാൽ സീസൺ അനുസരിച്ച് വിലയിൽ കുറവ് ഉണ്ടായേക്കാനും സാധ്യത ഉണ്ടെന്നും അവർ പറയുന്നുണ്ട്. 2022ലാണ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചത്. റോയൽ കരീബിയന്റെ 53 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ബുക്കിങ്ങാണ് 2022 ഒക്ടോബറിൽ ലഭിച്ചിരുന്നതെന്നും കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

Share this story

Share

Related Stories