The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോക കേൾവി ദിനം: എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ലോക കേൾവി ദിനത്തിനോട്‌ അനുബന്ധിച്ച് ദേശീയ ബധിരത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ ആർ. ഷാഹിർഷാ പരിപാടികളുടെയും നവീകരിച്ച ഓഡിയോള…

Kerala07 Mar 2024, 1:20 AM 15,019
ലോക കേൾവി ദിനം: എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ലോക കേൾവി ദിനത്തിനോട്‌ അനുബന്ധിച്ച് ദേശീയ ബധിരത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ ആർ. ഷാഹിർഷാ പരിപാടികളുടെയും നവീകരിച്ച ഓഡിയോളജി റൂമിന്റേയും ഉദ്ഘാടനവും നിർവഹിച്ചു. “മനോഭാവം മാറ്റുക – ചെവിയുടെയും കേൾവിയുടെയും പരിപാലനം എല്ലാവർക്കും നമുക്കത് യാഥാർത്ഥ്യമാക്കാം ” എന്ന ലോക കേൾവി ദിന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് എറണാകുളം ഗവൺമെൻറ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ നൃത്തശില്പം അവതരിപ്പിച്ചു .


ലയോള അലുമിനി അസോസിയേഷൻ കേരള ചാപ്റ്റർ സമാഹരിച്ച ശ്രവണ സഹായി നിർദ്ധനരായ 20 പേർക്ക് ആശുപത്രി സൂപ്രണ്ട് വിതരണം ചെയ്തു.പരിപാടിയിൽ ഡോ.സായിഷ് ചന്ദ്രൻ ആരോഗ്യപ്രവർത്തകർക്കുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു. ശ്രവണ വൈകല്യങ്ങൾ പ്രാരംഭ ദിശയിൽ കണ്ടെത്തി ചികിത്സാ നൽകേണ്ടതിന്റെ ആവശ്യകത, കേൾവിക്കുറവുള്ളവരോട്സാമൂഹിക മനോഭാവത്തിൽ വരേണ്ട മാറ്റങ്ങൾ, ചെവിയുടെ ആരോഗ്യ പരിപാലനത്തിൽ ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ശ്രവണ വൈകല്യം ഉള്ളവർ ശ്രവണ സഹായി ഉപയോഗിക്കേണ്ടതിൻറെ ആവശ്യകത തുടങ്ങിയവയെക്കുറിച്ച് ബോധവൽകരണം നടത്തി.


കേൾവി ദിനത്തോടനുബന്ധിച്ച് നടന്ന ഷോർട്ട് ഫിലിം മത്സര വിജയി ഐറിൻ ചന്ദ്ര ബോസിന് ദേശീയ ബധിരത നിയന്ത്രണ പദ്ധതി നോഡൽ ഓഫീസർ ഡോ കെ.ജെ സജി ക്യാഷ് അവാർഡ് സമ്മാനിച്ചു. പരിപാടിയോട് അനുബന്ധിച്ച് ആശുപത്രി രോഗികൾക്കും ഓട്ടോ ഡ്രൈവർമാർ‌ക്കും ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിച്ചു.


ഡോ. എം. എസ് അഞ്ചു ചടങ്ങിൽ അധ്യക്ഷത വഹിച്ചു, ഇ.എൻ.ടി വിഭാഗം മേധാവി ഡോ. എലിസബത്ത്, ഡോ എം.കെ ജെയിംസ്, പോൾ ജെയിംസ്, സ്റ്റാൻലി കുഞ്ഞിപ്പാലു, ആശുപത്രി സ്റ്റാഫ് വെൽഫെയർ സെക്രട്ടറി ഡോ റോസ്മി വർഗീസ്, ആർ.എം.ഒ ഡോ. ഷാബ് ഷെരിഫ്, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു കെ.കുമാരി, ഡോ. ലക്ഷ്മി എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories