The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബംഗളുരുവിൽ യുവതി ക്രൂരമായി കൊല്ലപ്പെട്ടു: ഭർത്താവ്‌ കസ്റ്റഡിയിൽ

ബംഗളുരുവിൽ യുവതിയെ ഭർത്താവ്‌ ക്രൂരമായി കൊലപ്പെടുത്തി. കെങ്കേരയിലെ നവ്യശ്രീയെയാണ്‌(25) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. സംഭവത്തിൽ യുവതിയുടെ ഭർത്താവ്‌ കിരണിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മൂന്ന്‌ വ…

Kerala29 Aug 2024, 8:10 PM 39,343
ബംഗളുരുവിൽ യുവതി ക്രൂരമായി കൊല്ലപ്പെട്ടു: ഭർത്താവ്‌ കസ്റ്റഡിയിൽ
ബംഗളുരുവിൽ യുവതിയെ ഭർത്താവ്‌ ക്രൂരമായി കൊലപ്പെടുത്തി. കെങ്കേരയിലെ നവ്യശ്രീയെയാണ്‌(25) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. സംഭവത്തിൽ യുവതിയുടെ ഭർത്താവ്‌ കിരണിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മൂന്ന്‌ വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച്‌ ക്രൂരമായ രീതിയിലാണ്‌ നവ്യശ്രീ കൊല്ലപ്പെട്ടത്‌.

യുവതിയെ ഭർത്താവ് കസേരയിൽ കെട്ടിയിട്ട്‌ പീഡിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവ്യശ്രീയുടെ മേൽ കിരണിനുണ്ടായ സംശയങ്ങളാണ്‌ കൊലപാതകത്തിൽ കലാശിച്ചത്‌. നവ്യശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സുഹൃത്തായ ഐശ്വരയുടെ പരാതിയിൻമോലണ്‌ കിരണിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിരിക്കുന്നത്‌. സെക്ഷൻ 103(1) ലാണ്‌ പൊലീസ്‌ കൊലപാതക കേസ്‌ രജിസ്റ്റർ ചെയ്തിരിക്കുന്നത്‌. കൊലപ്പെടുന്നതിന്‌ മുൻപേ ഐശ്വര്യയുൾപ്പെടെയുള്ള സുഹൃത്തുക്കളോടൊപ്പം ഭർത്താവിൽ നിന്ന്‌ നേരിടുന്ന പരാതിളെ കുറിച്ച്‌ നവ്യശ്രീ കേസ്‌ കൊടുത്തിരുന്നു.

Share this story

Share

Related Stories