The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വോട്ടർ പട്ടിക ശുദ്ധീകരണം ഇലക്ഷൻ ഗ്രാമസഭ കാസർകോട് മാതൃക 

ബൂത്തുതല ഏജൻറ് മാരുടെ വിവരങ്ങൾ 12 നകം അറിയിക്കണംവോട്ടർപട്ടിക ശുദ്ധീകരണത്തിന്  കളക്ടറുടെ ചേമ്പറിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടർ പട്ടിക…

Kerala10 Feb 2025, 9:25 PM 48,245
വോട്ടർ പട്ടിക ശുദ്ധീകരണം ഇലക്ഷൻ ഗ്രാമസഭ കാസർകോട് മാതൃക 

ബൂത്തുതല ഏജൻറ് മാരുടെ വിവരങ്ങൾ 12 നകം അറിയിക്കണം




വോട്ടർപട്ടിക ശുദ്ധീകരണത്തിന്  കളക്ടറുടെ ചേമ്പറിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.


 വോട്ടർ പട്ടികശുദ്ധീകരണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം മാർച്ച്‌ മൂന്നിന്  ജില്ലയിൽ നടത്തിയ ഇലക്ഷൻ ഗ്രാമസഭ മാതൃകയാക്കി മറ്റു ജില്ലകളിലും ബൂത്ത്‌ ലെവൽ ഓഫീസർമാരുടെയും ബൂത്ത് ലെവൽ ഏജന്റ് മാരുടെയും യോഗം ചേരുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയ വിവരം ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. മാർച്ച് രണ്ടിന് ഇലക്ഷൻ ഗ്രാമസഭ സംഘടിപ്പിക്കുന്നതിന് നിർദ്ദേശിച്ചു. പ്രായോഗിക തടസ്സങ്ങൾ ഇല്ലെങ്കിൽ രണ്ടിന് ഗ്രാമസഭ നടത്തും.


ബൂത്ത്‌ ലെവൽ ഏജന്റ്മാരുടെ നിയമനം ഫെബ്രുവരി 12ന് മുമ്പായി പൂർത്തീകരിച്ച് ഇലക്ടറൽ രജിസ്ട്രർ ഓഫിസർമാരെ അറിയിക്കുന്നതിന് തീരുമാനിച്ചു.


 കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ  നേതൃത്വം നൽകി കഴിഞ്ഞ വർഷം   മാർച്ചിൽ നടത്തിയ ഇലക്ഷൻ ഗ്രാമസഭയുടെ മാതൃകയിൽ സംസ്ഥാനത്തൊട്ടാകെ ബൂത്ത് ലെവൽ ഓഫീസർ ബൂത്ത് ലെവൽ ഏജന്റുമാർ എന്നിവരുടെ യോഗം ചേർന്ന് ചർച്ച ചെയ്ത് വോട്ടർ പട്ടികയിലെ അർഹരെ മാത്രം നിലനിർത്തുന്ന പരിപാടി ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.


 രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം കുഞ്ഞമ്പു  നമ്പ്യാർ, അബ്ദുല്ലകുഞ്ഞിചെർക്കള,വി രാജൻ, പി രമേഷ് ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് ജി സുരേഷ് ബാബു ,ബിനു കുമാർ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories