The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു

ഓസ്ട്രേലിയ ക്വീന്‍സ്ലാന്റ് യൂണിവേഴ്സിറ്റിയിലെ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷ്യന്‍ വിഭാഗം ബിരുദ വിദ്യാര്‍ഥികള്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച…

Kerala10 Feb 2024, 12:35 AM 42,214
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു

ഓസ്ട്രേലിയ ക്വീന്‍സ്ലാന്റ് യൂണിവേഴ്സിറ്റിയിലെ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷ്യന്‍ വിഭാഗം ബിരുദ വിദ്യാര്‍ഥികള്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. യൂണിവേഴ്സിറ്റി കള്‍ച്ചറല്‍ എക്സ്ചെയ്ഞ്ച് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാനെത്തിയതാണ് സംഘം. പൊതുജനാരോഗ്യ പരിപാലനത്തിനായി തനതായ പദ്ധതികളും നൂതന സൗകര്യങ്ങളുംആവിഷ്‌കരിച്ചു നടപ്പിലാക്കിയ ആരോഗ്യ കേന്ദ്രമാണ് നൂല്‍പ്പുഴ. ക്വീന്‍സ്ലാന്റ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് ആന്റ് ന്യൂട്രീഷ്യന്‍ വിഭാഗം പ്രൊഫസര്‍ ഡോ. പ്രീത തോമസ്, എം എസ് സ്വാമിനാഥന്‍ ഫൌണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ ഗോപാലകൃഷ്ണന്‍, ഡോ.ദിവ്യ എം നായര്‍, ഡോ. വസന്ത് ലാല്‍, ഹെഡ് നഴ്സ് ടി.കെ ശാന്തമ്മ എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories