The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

31 തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു

കരട് പട്ടിക ജനുവരി മൂന്നിന് പ്രസിദ്ധീകരിക്കുംസംസ്ഥാനത്തെ 31 തദ്ദേശസ്വയംഭരണവാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസ…

Kerala02 Jan 2025, 4:10 PM 16,092
31 തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു

കരട് പട്ടിക ജനുവരി മൂന്നിന് പ്രസിദ്ധീകരിക്കും


സംസ്ഥാനത്തെ 31 തദ്ദേശസ്വയംഭരണവാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.


തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.


കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജനുവരി മൂന്ന് മുതൽ 18  വരെ അപേക്ഷിക്കാം. 2025 ജനുവരി  1 നോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹതയുള്ളത്. അതിനായി www.sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം.


പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ  ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.


കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി വാർഡുകളിൽ അതാത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.


വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്,  രണ്ട് ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 25 ഗ്രാമപഞ്ചായത്ത് വാർഡുകൾ  എന്നിവയിലാണ് ആകസ്മിക ഒഴിവുകളുള്ളത്.


ഉപതിരഞ്ഞെടുപ്പ് നടക്കുന്ന  വാർഡുകൾ (ജില്ല, തദ്ദേശസ്ഥാപനം, വാർഡ് നമ്പരും പേരും ക്രമത്തിൽ) ചുവടെ





































































































































































































ക്രമന


നമ്പർ

ജില്ലതദ്ദേശ സ്ഥാപനത്തിന്റെ


നമ്പരും പേരും

നിയോജക


മണ്ഡലത്തിന്റെ/


വാർഡിന്റെ


നമ്പരും പേരും

1തിരുവനന്തപുരംസി 01 തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ79 ശ്രീവരാഹം
2തിരുവനന്തപുരംജി 17 കരുംകുളം ഗ്രാമപഞ്ചായത്ത്18 കൊച്ചുപള്ളി
3തിരുവനന്തപുരംജി 34 പൂവച്ചൽ ഗ്രാമപഞ്ചായത്ത്05 പുളിങ്കോട്
4തിരുവനന്തപുരംജി 52 പാങ്ങോട് ഗ്രാമപഞ്ചായത്ത്01 പുലിപ്പാറ
5കൊല്ലംഎം 87 കൊട്ടാരക്കര മുനിസിപ്പാലിറ്റി20 കല്ലുവാതുക്കൽ
6കൊല്ലംബി 16 അഞ്ചൽ ബ്ലോക്ക്പഞ്ചായത്ത്07 അഞ്ചൽ
7കൊല്ലംബി 17 കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്ത്08 കൊട്ടറ
8കൊല്ലംജി 02 കുലശേഖരപുരം ഗ്രാമപഞ്ചായത്ത്18 കൊച്ചുമാംമൂട്
9കൊല്ലംജി 04 ക്ലാപ്പന ഗ്രാമപഞ്ചായത്ത്02 പ്രയാർ തെക്ക് ബി
10കൊല്ലംജി 30 ഇടമുളക്കൽ ഗ്രാമപഞ്ചായത്ത്08 പടിഞ്ഞാറ്റിൻകര
11പത്തനംതിട്ടഎം 09 പത്തനംതിട്ട മുനിസിപ്പാലിറ്റി15 കുമ്പഴ നോർത്ത്
12പത്തനംതിട്ടജി 13 അയിരൂർ ഗ്രാമപഞ്ചായത്ത്16 തടിയൂർ
13പത്തനംതിട്ടജി 18 പുറമറ്റം ഗ്രാമപഞ്ചായത്ത്01 ഗ്യാലക്സി നഗർ
14ആലപ്പുഴജി 33 കാവാലം  ഗ്രാമപഞ്ചായത്ത്03 പാലോടം
15ആലപ്പുഴജി 36 മുട്ടാർ  ഗ്രാമപഞ്ചായത്ത്03 മിത്രക്കരി ഈസ്റ്റ്
16കോട്ടയംജി 26 രാമപുരം  ഗ്രാമപഞ്ചായത്ത്07 ജി വി സ്കൂൾ വാർഡ്
17ഇടുക്കിജി 30 വാത്തിക്കുടി  ഗ്രാമപഞ്ചായത്ത്07 ദൈവംമേട്
18എറണാകുളംഎം 22 മൂവാറ്റുപുഴ മുനിസിപ്പാലിറ്റി13 ഈസ്റ്റ്


ഹൈസ്കൂൾ വാർഡ്

19എറണാകുളംജി 18 അശമന്നൂർ  ഗ്രാമപഞ്ചായത്ത്10 മേതല തെക്ക്
20എറണാകുളംജി 21 രായമംഗലം  ഗ്രാമപഞ്ചായത്ത്03 മുടിക്കരായി
21എറണാകുളംജി 54 പൈങ്ങോട്ടൂർ  ഗ്രാമപഞ്ചായത്ത്10 പനങ്കര
22എറണാകുളംജി 79 പായിപ്ര  ഗ്രാമപഞ്ചായത്ത്10 നിരപ്പ്
23തൃശ്ശൂർജി 07 ചൊവ്വന്നൂർ  ഗ്രാമപഞ്ചായത്ത്11 മാന്തോപ്പ്
24പാലക്കാട്ജി 44 മുണ്ടൂർ ഗ്രാമപഞ്ചായത്ത്12 കീഴ്പാടം
25മലപ്പുറംജി 27 കരുളായി  ഗ്രാമപഞ്ചായത്ത്12 ചക്കിട്ടാമല
26മലപ്പുറംജി 91 തിരുനാവായ  ഗ്രാമപഞ്ചായത്ത്08. എടക്കുളം ഈസ്റ്റ്
27കോഴിക്കോട്ജി 06 പുറമേരി  ഗ്രാമപഞ്ചായത്ത്14 കുഞ്ഞല്ലൂർ
28കണ്ണൂർജി 65 പന്ന്യന്നൂർ  ഗ്രാമപഞ്ചായത്ത്03 താഴെ ചമ്പാട്
29കാസർഗോഡ്ജി 25 മടിക്കൈ  ഗ്രാമപഞ്ചായത്ത്08 കോളിക്കുന്ന്
30കാസർഗോഡ്ജി 26 കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്05 അയറോട്ട്
31കാസർഗോഡ്ജി 33 കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്07 പള്ളിപ്പാറ

Share this story

Share

Related Stories