The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോകകപ്പിലെ ആദ്യ ജയം കുറിച്ച് ഉഗാണ്ട

ട്വന്റി 20 ലോകകപ്പിൽ പാപ്പുവ ന്യൂ ​ഗുനിയയ്ക്കെതിരെ ഉഗാണ്ടയ്ക്ക് ആവേശ ജയം. പിഎൻജിയെ ചെറിയ സ്കോറിൽ ഒതുക്കിയിട്ടും ഉഗാണ്ടയ്ക്ക് വിജയം എളുപ്പമായില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി 19.1 ഓവറിൽ 77 റൺസ…

Kerala06 Jun 2024, 8:17 PM 15,449
ലോകകപ്പിലെ ആദ്യ ജയം കുറിച്ച് ഉഗാണ്ട

ട്വന്റി 20 ലോകകപ്പിൽ പാപ്പുവ ന്യൂ ​ഗുനിയയ്ക്കെതിരെ ഉഗാണ്ടയ്ക്ക് ആവേശ ജയം. പിഎൻജിയെ ചെറിയ സ്കോറിൽ ഒതുക്കിയിട്ടും ഉഗാണ്ടയ്ക്ക് വിജയം എളുപ്പമായില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി 19.1 ഓവറിൽ 77 റൺസിൽ ഓൾ ഔട്ടായി. മറുപടി പറഞ്ഞ ഉഗാണ്ടയ്ക്ക് വിജയത്തിലെത്താൻ 18.2 ഓവറും ഏഴ് വിക്കറ്റും വേണ്ടി വന്നു.

ടോസ് നേടിയ ഉ​ഗാണ്ട ബൗളിം​ഗ് തിരഞ്ഞെടുത്തു. തുടക്കം മുതൽ ഉഗാണ്ടൻ ബൗളർമാർ മത്സരത്തിൽ ആധിപത്യം നേടി. മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് പിഎൻജി നിരയിൽ രണ്ടക്കം കടക്കാനായത്. 15 റൺസെടുത്ത ഹിരി ഹിരിയാണ് ടോപ് സ്കോറർ. ലേക സിയാക, കിപ്ലിൻ ഡോറിഗ എന്നിവർ 12 റൺസ് വീതവുമെടുത്തു.

ഉ​ഗാണ്ടയും കടുത്ത ബാറ്റിം​ഗ് തകർച്ചയാണ് നേരിട്ടത്. എന്നാൽ മധ്യനിരയിൽ റിയാസത്ത് അലി ഷാ നേടിയ 33 റൺസ് ഉ​ഗാണ്ടൻ സംഘത്തെ വിജയത്തോട് അടുപ്പിച്ചു. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ ഉ​ഗാണ്ടയുടെ ആദ്യത്തെ വിജയമാണിത്. കളിച്ച രണ്ടാം മത്സരം തന്നെ വിജയിക്കാൻ കഴിഞ്ഞെന്നതും ആഫ്രിക്കൻ ടീമിന് കരുത്തായി.

Share this story

Share

Related Stories