The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പകലിരവുകളില്‍ ‘ട്രോഫിമഴ’

കലോത്സവ വിജയികള്‍ക്ക് പകലിരവുകള്‍ നീളുന്ന സമ്മാനങ്ങളായി ട്രോഫിവിതരണം. ആദ്യ മൂന്നുദിവസം വിതരണം ചെയ്തത് 6300 ട്രോഫികള്‍. ഉദ്ഘാടനദിനത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതു വിദ…

Kerala08 Jan 2024, 6:30 PM 36,005
പകലിരവുകളില്‍ ‘ട്രോഫിമഴ’

കലോത്സവ വിജയികള്‍ക്ക് പകലിരവുകള്‍ നീളുന്ന സമ്മാനങ്ങളായി ട്രോഫിവിതരണം. ആദ്യ മൂന്നുദിവസം വിതരണം ചെയ്തത് 6300 ട്രോഫികള്‍. ഉദ്ഘാടനദിനത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആദ്യ മത്സരവിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തതു മുതല്‍ ദിവസവും 15 മണിക്കൂറിലേറെ തുടര്‍ച്ചയായി പ്രയത്‌നിച്ചാണ് ട്രോഫി വിതരണം പരാതിരഹിതവും സമയബന്ധിതവും ആക്കി മാറ്റുന്ന സംഘാടനമികവ്.


60 അംഗങ്ങളുള്ള ട്രോഫികമ്മിറ്റി മൂന്ന് ഷിഫ്റ്റുകളായിട്ടാണ് സമയബന്ധിതമായ ട്രോഫിവിതരണം ഉറപ്പാക്കുന്നത്. സമാപന ദിനത്തില്‍ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കുന്നതിനുള്ള സംവിധാനം സുസജ്ജം. കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് (ജനുവരി 08) ഓവറോള്‍ വിജയികള്‍ക്കുള്ള സ്വര്‍ണ കപ്പടക്കം 30 ട്രോഫിയാണ് ആശ്രാമം മൈതാനത്തെ സമാപനവേദിയില്‍ വിതരണം ചെയ്യുക.


ഹയര്‍ സെക്കന്‍ഡറി-ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ മുന്നിലെത്തുന്ന ജില്ലകള്‍ക്കും സ്‌കൂളുകള്‍ക്കും അറബിക്, സംസ്‌കൃത കലോത്സവങ്ങളില്‍ മുന്നിലെത്തുന്ന ജില്ലകള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള ട്രോഫികള്‍ സമാപന സമ്മേളനവേദിയിലായിരിക്കും കൈമാറുക. മന്ത്രി വി ശിവന്‍കുട്ടിയും മുഖ്യാതിഥിയായ പത്മശ്രീ മമ്മൂട്ടിയും ചേര്‍ന്ന് സമ്മാനവിതരണം നിര്‍വഹിക്കും.


Share this story

Share

Related Stories