The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബിഗ് ബോസ് താരം കിടിലം ഫിറോസിൻ്റെ ആദരം ഏറ്റുവാങ്ങി ട്രിവാൻഡ്രം ഓൺ മൈൻഡ് കൂട്ടായ്മ

തിരുവനന്തപുരം : തിരുവനന്തപുരത്തിൻ്റെ ഉന്നതിക്കും തിരുവനന്തപുരത്തിൻ്റെ സമകാലികവിവരങ്ങൾ തിരുവനന്തപുരം നിവാസികൾക്ക് നൽകുന്ന ട്രിവാൻഡ്രം ഓൺ മൈൻഡ് ഇൻസ്റ്റാഗ്രാം കൂട്ടായ്മയെ ആദരിച്ച് കിടിലം ഫിറോസ്. ശനിയാഴ…

Kerala17 Mar 2025, 3:51 AM 42,764
ബിഗ് ബോസ് താരം കിടിലം ഫിറോസിൻ്റെ ആദരം ഏറ്റുവാങ്ങി ട്രിവാൻഡ്രം ഓൺ മൈൻഡ് കൂട്ടായ്മ
തിരുവനന്തപുരം : തിരുവനന്തപുരത്തിൻ്റെ ഉന്നതിക്കും തിരുവനന്തപുരത്തിൻ്റെ സമകാലികവിവരങ്ങൾ തിരുവനന്തപുരം നിവാസികൾക്ക് നൽകുന്ന ട്രിവാൻഡ്രം ഓൺ മൈൻഡ് ഇൻസ്റ്റാഗ്രാം കൂട്ടായ്മയെ ആദരിച്ച് കിടിലം ഫിറോസ്. ശനിയാഴ്ച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഭിന്നശേഷി കുട്ടികൾക്കും അർബുദബാധിതർക്കും അവരുടെ മാനസിക കായിക കഴിവുകൾ നമ്മുക് മുൻപിൽ പ്രദർശിപ്പിക്കുവാൻ നടത്തുന്ന ബിഗ് ഫ്രെണ്ട്സ് ബിഗ് കാർണിവൽ എന്ന സാംസ്കാരിക പരിപാടിയിലാണ് ട്രിവാൻഡ്രം ഓൺ മൈൻഡിനെ ആദരിച്ചത്. ബിഗ് ബോസ് സീൻ 3 താരവും ബിഗ് എഫ് എം കിടിലം ഫിറോസും ആർ ജെ സുമിയും ചേർന്നാണ് മൊമെന്റോ നൽകി ട്രിവാൻഡ്രം ഓൺ മൈൻഡ് ഇൻസ്റ്റാഗ്രാം കൂട്ടായ്മയെ ആദരിച്ചത്.

"ഈ കാണുന്ന നന്മ നിറഞ്ഞ ഈ നിമിഷം നിങ്ങളിൽ എല്ലാവരിലേക്കും സോഷ്യൽ മീഡിയ വഴി എത്തിക്കുന്നത് ഇവരാണ്, കൂടാതെ തിരുവനന്തപുരത്തിൻ്റെ സ്പന്ദനം തൊട്ടറിഞ്ഞു ട്രെൻഡിങ് ടോപ്പിക്കിൽ മാത്രം തിരിയാതെ ഇവിടുത്തെ പരിപാടികൾ അപ്പോഴപ്പോഴായി എല്ലാവരുടെയും മുൻപിൽ
എത്തിക്കുന്നതിനാണ് ഈ ആദരം" : കിടിലം ഫിറോസ് പറഞ്ഞു.

തിരുവനന്തപുരത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ തിരുവനന്തപുരം നിവാസികൾക്ക് അപ്പോൾ തന്നെ അറിയിക്കുവാൻ ഏപ്രിൽ 2022 തുടങ്ങിയ ഈ കൂട്ടായ്മ ഇപ്പോൾ 25000 ഓളം മെമ്പേഴ്‌സുമായി അവരുടെ രണ്ടാം വർഷത്തിൽ കടക്കുകയാണ്. ഈ കൂട്ടായ്മയുടെ ഇൻസ്റ്റാഗ്രാം ഫേസ്ബുക് പേജുകൾ ഫോള്ളോ ചെയ്യുന്നവർക്ക് ഒരുപാട് സമ്മാനോപഹാരങ്ങൾ ഗിവ്എവേയ്യിലൂടെ ലഭിക്കുന്നു എന്നുള്ളതാണ് ഒരു പ്രത്യേകത. മാത്രവുമല്ല തിരുവനന്തപുരത്ത് പുതുതായി തുടങ്ങുന്ന പല വ്യവസായങ്ങളുടെയും പ്രചാരണങ്ങളും ട്രിവാൻഡ്രം ഓൺ മൈൻഡ് കൂട്ടായ്മയിലൂടെ അറിയുവാൻ സാധിക്കുന്നു.

Share this story

Share

Related Stories