The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇത്തവണ ‘ക്ലീന്‍’ കലോത്സവം

മാലിന്യമുക്ത കേരളത്തിന് പുതുമാതൃക സൃഷ്ടിക്കുകയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം.പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് മേള നടത്തിയത്. ഹരിതചട്ടകമ്മിറ്റിയും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്നാണ്…

Kerala08 Jan 2024, 8:40 PM 47,600
ഇത്തവണ ‘ക്ലീന്‍’ കലോത്സവം

മാലിന്യമുക്ത കേരളത്തിന് പുതുമാതൃക സൃഷ്ടിക്കുകയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം.പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് മേള നടത്തിയത്. ഹരിതചട്ടകമ്മിറ്റിയും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്നാണ് നേതൃത്വം നല്‍കിയത്.പൂര്‍ണമായും ‘ക്ലീന്‍’ ആയിരുന്നു വേദികളും പരിസരവുമെല്ലാം. ഹരിതചട്ട പാലനത്തിനായി വൊളന്റിയേഴ്‌സിനും തൊഴിലാളികള്‍ക്കും പ്രത്യേകം പരിശീലനം നല്‍കിയിരുന്നു.


കലോത്സവ വേദിയില്‍ ഉപയോഗിക്കാനും ഹരിത ചട്ടം പാലിക്കുന്നവര്‍ക്ക് സമ്മാനം നല്‍കാനുമായി പേപ്പര്‍ ബാഗ്, പേന എന്നിവയാണുണ്ടായിരുന്നത്. 300 എന്‍ എസ് എസ് വൊളന്റിയര്‍മാര്‍ , സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് , ഹരിതകര്‍മ സേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സ്‌കൂളുകളിലെ 60 പ്രധാന അധ്യാപകര്‍, വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങിയവരാണ് ഹരിത മേളയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്.


25 അംഗ ടീംകേരള അംഗങ്ങളുംപിന്തുണ നല്‍കി. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രധാന വേദികളിലായി ബാംബൂ കോര്‍പ്പറേഷന്റെ ഈറകുട്ടകള്‍ സ്ഥാപിച്ചു. ഓലവല്ലങ്ങളും വിവിധ വേദികളിലും പരിസരങ്ങളിലുമായി സ്ഥാപിച്ചു. മാലിന്യങ്ങള്‍ ഇവയില്‍ തന്നെ നിക്ഷേപിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തി. ഹാം റേഡിയോയും നിരീക്ഷണത്തിനായി ഉപയോഗപ്പെടുത്തി.

ശേഖരിക്കപ്പെടുന്ന മാലിന്യങ്ങള്‍ ദിവസവും മൂന്നു തവണയായി ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റി. കുടിവെള്ളത്തിനായി പ്രത്യേകം മണ്‍കൂജകളും സ്ഥാപിച്ചിരുന്നു. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരകണപാഠങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ എക്കോബ്രിക്‌സ് നിര്‍മിക്കാനുള്ള പദ്ധതിയുടെ മാതൃകയും കലോത്സവ വേദിയിലെ ഹരിതസ്റ്റാളില്‍ സജ്ജമാക്കിയിരുന്നു.


Share this story

Share

Related Stories