The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പ്രണയത്തിൽ പ്രകടനങ്ങളുടെ ആവശ്യമില്ല – പ്രൊഫ: വി. മധുസൂദനൻ നായർ

പ്രണയത്തിൽ പ്രകടനങ്ങളുടെ ആവശ്യമില്ലെന്നും, അത് സ്വയം വെളിവാക്കപ്പെടുമെന്നും കവി വി.മധുസൂദനൻ നായർ. പുസ്തകോത്സവത്തിൽ കവിയും കവിതയും എന്ന സെഷനിൽ ‘കവിതയിലെ അഭിജ്ഞാനം’ എന്ന വിഷയം അവതരിപ്പിക്കുക…

Kerala09 Jan 2025, 10:30 PM 37,668
പ്രണയത്തിൽ പ്രകടനങ്ങളുടെ ആവശ്യമില്ല – പ്രൊഫ: വി. മധുസൂദനൻ നായർ

പ്രണയത്തിൽ പ്രകടനങ്ങളുടെ ആവശ്യമില്ലെന്നും, അത് സ്വയം വെളിവാക്കപ്പെടുമെന്നും കവി വി.മധുസൂദനൻ നായർ. പുസ്തകോത്സവത്തിൽ കവിയും കവിതയും എന്ന സെഷനിൽ ‘കവിതയിലെ അഭിജ്ഞാനം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.


ഇന്നത്തെ തലമുറയ്ക്ക് പ്രണയത്തിൽ പ്രകടനങ്ങൾ ആവശ്യമാണ്. ഈ പ്രകടനങ്ങളോ അടയാളങ്ങളോ ആണ് അഭിജ്ഞാനം. യഥാർത്ഥ പ്രണയത്തിൽ മുദ്രകൾ ആവശ്യമില്ല. അഭിജ്ഞാന ശകുന്തളത്തിൽ പ്രണയത്തിൽ ഇത്തരം മുദ്രകൾ വേണ്ടിവന്നു. ശകുന്തള ഇന്നത്തെ പ്രജയുടെ പ്രതീകമാണ്. പ്രജയെ എങ്ങനെ വേണമെങ്കിലും സ്വാധീനിക്കാം. ദുഷ്യന്തൻ ശകുന്തളയെ പ്രലോഭിപ്പിക്കുകയും ഗാന്ധർവ വിധിപ്രകാരം വിവാഹം കഴിക്കുകയും ഉപേക്ഷിക്കുകയുമാണ് ചെയ്തത്. പ്രണയത്തിൽ അഭിജ്ഞാനം ആവശ്യപ്പെടുന്നത് തികച്ചും വ്യക്തിപരമാണ്. തൻ്റെ സങ്കല്പത്തിൽ ഏറ്റവും നല്ല വിവാഹം ഗാന്ധർവ വിധിപ്രകാരമുള്ളതാണ്. പ്രണയത്തിലാകുമ്പോൾ രണ്ടുപേർ പരസ്പരം ലയിക്കുകയും അവരുടെ അറിവ് ഒന്നാകുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Share this story

Share

Related Stories