The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വായനാനുഭവ കുറിപ്പ് മത്സരം വിജയികളെ പ്രഖ്യാപിച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണ സംവിധാനവുമായി ചേർന്ന് വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ വായനാനുഭവ കുറിപ്പ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. യുപി വിഭാഗത്തി…

Kerala02 Jul 2024, 9:30 PM 40,437
വായനാനുഭവ കുറിപ്പ് മത്സരം വിജയികളെ പ്രഖ്യാപിച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണ സംവിധാനവുമായി ചേർന്ന് വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ വായനാനുഭവ കുറിപ്പ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. യുപി വിഭാഗത്തിൽ ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആറാംതരം വിദ്യാർഥിനി കെ.ആരാധ്യ പ്രശാന്ത് ഒന്നാം സ്ഥാനം നേടി.


കടുമേനി എസ്എൻഡിപി യുപി സ്കൂൾ ഏഴാം തരം വിദ്യാർത്ഥിനി റിസഫാത്തിമ വേലേശ്വരം ജി യു പി സ്കൂൾ ഏഴാം തരം വിദ്യാർത്ഥിനി ശിവദ കൂക്കൾ എന്നിവർ രണ്ടാം സ്ഥാനത്തിനും അർഹരായി.കടുമേനി എസ്എൻഡിപി യുപി സ്കൂളിലെ ദിയ സുജയ് മൂന്നാം സ്ഥാനം നേടി  ഷേണി ശ്രീ ശാരദാംബ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി സന്നിധി ഷെട്ടി പ്രോത്സാഹന സമ്മാനത്തിന് അർഹയായി.


ഹൈസ്കൂൾ വിഭാഗത്തിൽ കൊളത്തൂർ ഗവൺമെൻറ് ഹൈസ്കൂൾ പത്താം തരം വിദ്യാർഥിനി സി കെ  ശ്രീഷ്മ ഒന്നാം സ്ഥാനവുംപാക്കം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനി പി സായി ഗായത്രി രണ്ടാം സ്ഥാനവും കൊടിയമ്മ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിനി മറിയമ്മത്ത്ഷാക്കിറ മൂന്നാം സ്ഥാനവും നേടി പ്രോത്സാഹന സമ്മാനത്തിന് പെർള എസ് എൻ എച്ച് എസ് ലെ ഒൻപതാം തരം വിദ്യാർത്ഥിനി  ഡി. വിസ്മിത അർഹയായി. വിജയികൾക്ക് ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ്  ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കുന്ന ബഷീർ അനുസ്മരണ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് സമ്മാനം നൽകും. കുട്ടികളുമായി സംവദിക്കും.


Share this story

Share

Related Stories