The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നഗരനയ കമ്മിഷന്റെ സിറ്റിങ്ങ് ആരംഭിച്ചു

കേരള നഗരനയ കമ്മിഷന്റെ അന്തിമ സിറ്റിങ്ങ് ആരംഭിച്ചു. കമ്മിഷന്റെ സമ്പൂർണ്ണ റിപ്പോർട്ട് സിറ്റിങ്ങിനു ശേഷം സർക്കാരിന് സമർപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് യോഗത്തെ അഭിസംബോധന ചെയ്തു.സ…

Kerala26 Mar 2025, 5:55 PM 20,916
നഗരനയ കമ്മിഷന്റെ സിറ്റിങ്ങ് ആരംഭിച്ചു

കേരള നഗരനയ കമ്മിഷന്റെ അന്തിമ സിറ്റിങ്ങ് ആരംഭിച്ചു. കമ്മിഷന്റെ സമ്പൂർണ്ണ റിപ്പോർട്ട് സിറ്റിങ്ങിനു ശേഷം സർക്കാരിന് സമർപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് യോഗത്തെ അഭിസംബോധന ചെയ്തു.


സംസ്ഥാനത്ത് സ്ഥലീയ ആസൂത്രണം ശക്തിപ്പെടുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. നഗരനയ കമ്മീഷന്റെ നിർദ്ദേശങ്ങൾ പ്രായോഗികമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് വ്യക്തമായ പരിശീലനം നൽകണം. ഭൂവിനിയോഗത്തിലുള്ള നിയന്ത്രണങ്ങളെ കുറിച്ച് പഠിച്ച് ലഭ്യമായ ഭൂമി പ്രായോഗികമായ രീതിയിൽ ഉപയോഗിക്കാനാവണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.


ജലമാലിന്യ നിർമാർജനത്തിന് പുതിയ വഴികൾ തേടണമെന്നും വർദ്ധിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആവാസകാര്യങ്ങൾ പുതിയ നഗരനയത്തിൽ ഉൾപ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം, സാംസ്‌ക്കാരികമായ പ്രത്യേകതകൾ എന്നിവ കൂടി കണക്കിലെടുത്താവണം പുതിയ നിർമ്മാണങ്ങൾ ഉൾപ്പെടെയുള്ളവ ആസൂത്രണം ചെയ്യേണ്ടത്.


ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, കമ്മിഷൻ ചെയർമാൻ ഡോ. എം.സതീഷ് കുമാർ, ഉപാധ്യക്ഷനായ ഡോ. നാരായണൻ എടാതൻ, ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, കമ്മിറ്റി അംഗങ്ങളായ ടിക്കേന്ദർ സിങ്ങ് പൻവർ, വി. സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. അശോക് കുമാർ, ഡോ. വൈ. വി. എൻ. കൃഷ്ണമൂർത്തി, പ്രൊഫ. കെ.റ്റി. രവീന്ദ്രൻ,


പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, സ്‌പെഷൽ സെക്രട്ടറി ടി.വി. അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, അർബൻ ഡയറക്ടർ സൂരജ് ഷാജി, കില ഡയറക്ടർ ഇൻ ചാർജ് ടോബി തോമസ്, അർബൻ ചെയർ പ്രൊഫസർ ഡോ. അജിത് കാളിയത്ത് എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories