The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അറിവിലും വരയിലും ജനാധിപത്യബോധം പുലര്‍ത്തി പുതുതലമുറ

ദേശീയ സമ്മതിദായകദിനാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ പെയിന്റിങ്-ക്വിസ് മത്സരങ്ങളില്‍ ഉയര്‍ന്ന ജനാധിത്യബോധം പുലര്‍ത്തി പുതുതലമുറ. കഴിഞ്ഞ ദിവസങ്ങളിലായി കോളജ്-സ്‌കൂള്‍തല വിദ്യാര്…

Kerala24 Jan 2024, 8:20 PM 38,149
അറിവിലും വരയിലും ജനാധിപത്യബോധം പുലര്‍ത്തി പുതുതലമുറ

ദേശീയ സമ്മതിദായകദിനാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ പെയിന്റിങ്-ക്വിസ് മത്സരങ്ങളില്‍ ഉയര്‍ന്ന ജനാധിത്യബോധം പുലര്‍ത്തി പുതുതലമുറ. കഴിഞ്ഞ ദിവസങ്ങളിലായി കോളജ്-സ്‌കൂള്‍തല വിദ്യാര്‍ഥികള്‍ പങ്കെടുത്തമത്സരങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കളും വിലയിരുത്തി. പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വോട്ടുചെയ്യാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം വിനിയോഗിച്ച് ജനാധിപത്യാവകാശം നിലനിറുത്താന്‍ വരുംതലമുറ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.


സര്‍വശിക്ഷാകേരള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി കെ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചിത്രകാരനും ലളിതകലാ അക്കാഡമി അവാര്‍ഡ് ജേതാവുമായ സന്തോഷ് ആശ്രാമം, സ്വീപ് നോഡല്‍ ഓഫീസര്‍ ജി വിനോദ് കുമാര്‍, മോഡറേറ്ററായ എ നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കേന്ദ്ര ഫെലോഷിപ് നേടിയ ചിത്രകാരന്‍ കൃഷ്ണ ജനാര്‍ദന, ഹയര്‍ സെക്കന്ററി എന്‍ എസ് എസ് പ്രോഗ്രാം റീജ്യണല്‍ കോ-ഓര്‍ഡിനേറ്റര്‍ പി ബി ബിനു, സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ എം റഹിം എന്നിവരാണ് മത്സരങ്ങളുടെ വിധികര്‍ത്താക്കളായത്.


Share this story

Share

Related Stories