ഇന്റർവ്യു മാറ്റിവച്ചു
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി ഒക്ടോബർ 19ന് നടത്താനിരുന്ന ഇന്റർവ്യു മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.