The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഡെലിഗേറ്റുകളെ  ആകർഷിച്ചും അതിശയിപ്പിച്ചും ഹഡിൽ ഗ്ലോബൽ  എക്‌സ്‌പോ

നൂതനമായ ആശയങ്ങളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്സ്പോ സമാപിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.) നവംബർ 28 മുതൽ 30 വരെ കോവളത്ത് സംഘടിപ്പിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും…

Kerala01 Dec 2024, 11:40 PM 47,579
ഡെലിഗേറ്റുകളെ  ആകർഷിച്ചും അതിശയിപ്പിച്ചും ഹഡിൽ ഗ്ലോബൽ  എക്‌സ്‌പോ

നൂതനമായ ആശയങ്ങളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്സ്പോ സമാപിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.) നവംബർ 28 മുതൽ 30 വരെ കോവളത്ത് സംഘടിപ്പിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബലിന്റെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിച്ചത്.\"\"


ഹഡിൽ ഗ്ലോബലിലേക്ക് ഡെലിഗേറ്റുകളെ സ്വാഗതം ചെയ്തത് ഐ ഹബ് റോബോട്ടിക്‌സിന്റെ ഹ്യൂമനോയിഡ് റോബോട്ടുകളാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിസിച്ചെടുത്ത ഉൽപ്പന്നങ്ങളും ആശയങ്ങളുമാണ് സ്റ്റാർട്ടപ്പുകൾ എക്‌സ്‌പോയിൽ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സ്), വെർച്വൽ റിയാലിറ്റി, മെഷീൻ ലേണിംഗ്, ഇ-ഗവേർണൻസ്, എഡ്യൂടെക്, ബ്ലോക്ക്‌ചെയിൻ, ഹെൽത്ത്‌ടെക്, ലൈഫ് സയൻസസ്, കൃഷി, ആരോഗ്യം, മാലിന്യസംസ്‌ക്കരണം, ഊർജം, ബഹിരാകാശം  തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ചുള്ള സ്റ്റാളുകൾ ഡെലിഗേറ്റുകൾക്ക് കൗതുകക്കാഴ്ച്ചകളൊരുക്കി.\"\"


ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചാന്ദ്രയാൻ, ഗഗൻയാൻ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട സ്റ്റാൾ, ജെൻറോബോട്ടിക്സിന്റെ ബാൻഡിക്കൂട്ട് റോബോട്ടുകൾ, മറ്റ് കമ്പനികളുടെ റോബോട്ടിക് മോഡലുകൾ, യുവസംരംഭകർ വികസിപ്പിച്ച കൃഷി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാവുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഡ്രോണുകൾ തുടങ്ങിയവ ഏറെ കൗതുകമുണർത്തുന്ന കാഴ്ചകളായി. കേരള സ്റ്റാർട്ടപ്പ് മിഷന്റെയും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയുടെയും സംയുക്ത സംരംഭമായ വിമൺ റിസർച്ച് ആന്റ് ഇന്നോവേഷനൻ പ്രൊജക്റ്റിന്റെ ഭാഗമായി ഹഡിൽ ഗ്ലോബൽ എക്‌സ്‌പോയിൽ ഒരുക്കിയ സ്റ്റാളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.


Share this story

Share

Related Stories