The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

ജില്ലാ കളക്ടറുടെ വില്ലേജ് അദാലത്ത് തുടരുന്നു; കയ്യാര്‍ വില്ലേജില്‍ 12 പരാതികള്‍ സ്വീകരിച്ചു

ഒക്ടോബര്‍ 19 വരെ അദാലത്ത് നടത്തുംജില്ലാ കളക്ടറുടെ വില്ലേജ് അദാലത്ത് തുടരുന്നു. കയ്യാര്‍ വില്ലേജില്‍ 12 പരാതികള്‍ സ്വീകരിച്ചു. സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍…

Kerala15 Oct 2024, 4:10 AM 19,569
ജില്ലാ കളക്ടറുടെ വില്ലേജ് അദാലത്ത് തുടരുന്നു; കയ്യാര്‍ വില്ലേജില്‍ 12 പരാതികള്‍ സ്വീകരിച്ചു

ഒക്ടോബര്‍ 19 വരെ അദാലത്ത് നടത്തും






ജില്ലാ കളക്ടറുടെ വില്ലേജ് അദാലത്ത് തുടരുന്നു. കയ്യാര്‍ വില്ലേജില്‍ 12 പരാതികള്‍ സ്വീകരിച്ചു. സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ ആസിഫ് അലിയാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ പതിനേഴിന് രാവിലെ 9.30 ന് വെള്ളരിക്കുണ്ട് താലൂക്കിലെ ചിറ്റാരിക്കാല്‍ വില്ലേജ്, 10.30ന്  വെസ്റ്റ് എളേരി വില്ലേജ്, 11.30 ന് ഭീമനടി വില്ലേജ്, ഉച്ചയക്ക് 12.30ന് മാലോം വില്ലേജ്, വൈകുന്നേരം മൂന്നിന് ഹൊസ്ദുര്‍ഗ് താലൂക്കിലെ പിലിക്കോട് വില്ലേജ്, നാലിന് വലിയപറമ്പ വില്ലേജ് എന്നിവിടങ്ങളില്‍ അദാലത്ത് നടത്തും.


ഒക്ടോബര്‍  പതിനെട്ടിന്  രാവിലെ 9.30 ന് കാസര്‍കോട് താലൂക്കിലെ ആദൂര്‍ വില്ലേജ്, 10.30ന്  മുളിയാര്‍ വില്ലേജ്, ഉച്ചയക്ക് 12 ന് തളങ്കര വില്ലേജ്, ഉച്ചയക്ക് ശേഷം 2.30 ന് ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ ചിത്താരി വില്ലേജ്, വൈകുന്നേരം 3.30 ന് മടിക്കൈ വില്ലേജ്, 4.30 ന് പുതുക്കൈ വില്ലേജുകളില്‍ അദാലത്ത് നടത്തും. ഒക്ടോബര്‍ 19 ന് വൈകുന്നേരം മൂന്നിന് വെളളരിക്കുണ്ട് താലൂക്കിലെ കള്ളാര്‍ വില്ലേജില്‍ അദാലത്ത് നടത്തും.


Share this story

Share

Related Stories