The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പാലക്കാട് ഗ്യാപ്പിനെ സംബന്ധിക്കുന്ന പ്രോജക്ട് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പാലക്കാട് ഗ്യാപ് മേഖലയുടെ പാരിസ്ഥിതിക സുസ്ഥിരതയും പുരോഗതിയും, വികസനവും പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി THE LAND OF ENIGMA – AN EXPLORATION OF PALAKKAD GAP’ എന്ന തലക്കെട്ടോട് കൂടിയ പ…

Kerala06 Mar 2025, 4:46 AM 12,334
പാലക്കാട് ഗ്യാപ്പിനെ സംബന്ധിക്കുന്ന പ്രോജക്ട് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പാലക്കാട് ഗ്യാപ് മേഖലയുടെ പാരിസ്ഥിതിക സുസ്ഥിരതയും പുരോഗതിയും, വികസനവും പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി THE LAND OF ENIGMA – AN EXPLORATION OF PALAKKAD GAP’ എന്ന തലക്കെട്ടോട് കൂടിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. വിവിധ സ്ഥാപനങ്ങൾ, ചിറ്റൂർ ഗവൺമെന്റ് കോളേജ് ഭൂമിശാസ്ത്ര വിഭാഗം,പാലക്കാടുള്ള അക്കാദമിഷ്യൻമാർ, ശാസ്ത്രജ്ഞർ എന്നിവർ ചേർന്നാണ് പാലക്കാട് ഗ്യാപിന്റെ ഗവേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. കൂടാതെ കേരളത്തിന് അകത്തും പുറത്തും സ്ഥിതി ചെയ്യുന്ന ഏഴ് ഗവേഷണ കേന്ദ്രങ്ങളിലെയും അക്കാദമിക് സ്ഥാപനങ്ങളിലെയും ഗവേഷകർ പഠനത്തിന്റെ ഭാഗമായി.


ഗവേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ കർഷകർ, വ്യവസായികൾ സാധാരണക്കാർ തുടങ്ങിയവർക്ക് ഗുണപരമായ നേട്ടങ്ങൾ സൃഷ്ട്ടിക്കുന്നതാണ്. ചിറ്റൂർ ഗവൺമെന്റ് കോളേജ് ജിയോഗ്രഫി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. റിച്ചാർഡ് സ്‌കറിയ, ജിയോഗ്രഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പങ്കജാക്ഷൻ. പി, കേന്ദ്ര സർവകലാശാല ജിയോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ ഡോ. സതീഷ് ചാത്തോടി, മധ്യപ്രദേശ് വിശ്വവിദ്യാലയം സർവകലാശാലയിലെ ഡോ. ഹരി സിംഗ് ഗൗർ, അത്താച്ചി ഗ്രൂപ്പ് ചെയർമാൻ രാജു എൻ സുബ്രഹ്‌മണ്യൻ, എം.ഡി ഡോ. വിശ്വനാഥ് എം. സുബ്രഹ്‌മണ്യൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Share this story

Share

Related Stories