അധ്യാപക ഒഴിവ്
തിരുവനന്തപുരം വെയിലൂർ ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി (ഹിന്ദി) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 24ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് സ്‌ക…

തിരുവനന്തപുരം വെയിലൂർ ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി (ഹിന്ദി) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 24ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് സ്‌കൂൾ ഓഫീസിൽ എത്തണം.




