The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സ്വീപ് സൗഹൃദ ഫുട്മ്പോൾ മത്സരം; കാലിക്കറ്റ്‌ പ്രസ് ക്ലബ്ബിനെ വീഴ്ത്തി ഫോറസ്റ്റ് ഇലവൻ ചാമ്പ്യന്മാർ

ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ഫുട്മ്പോൾ മത്സരം ആവേശമായി. വാശിയേറിയ പോരാട്ടത്തിൽ ഫോറസ്റ്റ് ഇലവൻ ചാമ്പ്യന്മാരായി. ഫൈനലിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് കാലിക്കറ്…

Kerala26 Feb 2024, 10:50 PM 27,067
സ്വീപ് സൗഹൃദ ഫുട്മ്പോൾ മത്സരം; കാലിക്കറ്റ്‌ പ്രസ് ക്ലബ്ബിനെ വീഴ്ത്തി ഫോറസ്റ്റ് ഇലവൻ ചാമ്പ്യന്മാർ

ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ഫുട്മ്പോൾ മത്സരം ആവേശമായി. വാശിയേറിയ പോരാട്ടത്തിൽ ഫോറസ്റ്റ് ഇലവൻ ചാമ്പ്യന്മാരായി. ഫൈനലിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് കാലിക്കറ്റ്‌ പ്രസ് ക്ലബ്ബിനെയാണ് തോൽപ്പിച്ചത്.


ജില്ലാ തെരഞ്ഞെടുപ്പ് സ്വീപ് സെല്ലിൻ്റെ നേതൃത്വത്തിലാണ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. ജില്ലാ കളക്ടറുടെയും സിറ്റി പോലീസ് കമ്മീഷണറുടെയും ഉൾപ്പെടെ കലക്ടേഴ്സ് ഇലവൻ, ഫോറസ്റ്റ് ഇലവൻ, കമ്മീഷണറേഴ്സ് ഇലവൻ, കാലിക്കറ്റ്‌ പ്രസ് ക്ലബ്ബ് ഇലവൻ എന്നീ നാല് ടീമുകളാണ് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്.


വാശിയേറിയ പോരാട്ടമാണ് ടീമുകൾ കാഴ്ചവച്ചത്. ബൂട്ടണിഞ്ഞ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ എന്നിവർക്ക് പുറമേ സബ്ബ് കലക്ടർ ഹർഷിൽ ആർ മീണ, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ ആഷിഖ് അലി യു, ജോഷിൽ എം, പ്രസ്സ് ക്ലബ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മൈതാനത്തിറങ്ങി.


സൗഹൃദ ഫുട്ബോൾ മത്സരം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് കളക്ടർ പ്രതീക് ജെയ്ൻ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ, ഡി.എഫ്.ഒമാർ, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ, ഉന്നതപോലീസ് ഉദ്യോഗസ്ഥർ, പ്രസ് ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സ്വീപ് അസിസ്റ്റൻറ് നോഡൽ ഓഫീസർ ഹനസ് വി സ്വാഗതവും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ നന്ദിയും പറഞ്ഞു.


മത്സരത്തിൽ ചാമ്പ്യന്മാരായ ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഇലവന് കാമറൂൺ ഫുട്ബോൾ താരം അമിനൗ ബൗബ സമ്മാനം നൽകി. പുതിയ വോട്ടർമാരും മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സ്പോർട്സ് കൗൺസിലിന്റെയും നഗരത്തിലെ സ്വകാര്യസ്ഥാപനത്തിന്റെയും സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് ഗവ ലോ കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബും അരങ്ങേറി.


Share this story

Share

Related Stories