The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർമോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിന്റെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ട് പുറത്ത്കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർമോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിന്റെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ട് പുറത്ത്കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്…

Kerala05 Jun 2025, 9:55 PM 18,277
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.


മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ:


‘Atorvastatin Tablets IP 10mg ATOSTOL-10’,  ‘BON-HEUR Pharmaceuticals, Plot No. 130B-131, Sector 6A, IIE, Sidcul, Haridwar, Uttarakhand-249 403.’  BHT-24080745 07/2026


‘Nicorandil Tablets IP 5mg Nicoline-5’ Digital Vision 176, Mauza Ogli Nahan Road, Kala-Amb, Dist: Sirmour (HP)-173030  GTE2153A  07/2026


Paracetamol Tablets IP 500mg  Unicure India Ltd, C-21,22 & 23, Sector-3, Noida-201 301, Dist. Gautam Budh Nagar (UP) PCT 1209 07/2026


Sodium Bicarbonate Tablets USP-1000mg  (Sodic -DS) Supermax Drugs & Pharmaceuticals Pvt.Ltd (Unit.II), Khasra No. 322, Nanheda, Anantpur, Bhagwanpur, Roorkee- 247668, Dist: Haridwar, Uttarakhand.  ST-241061  05/2026


Clopidogrel & Aspirin Tablets IP 75Mg/75Mg Theon Pharmaceuticals Ltd, Vill. Saini Majra, Tehsil, Nalagarh, Distt.Solan (HP) GT241285  06/2026


‘Amoxycillin & Potassium Clavulanate Tablets IP  (Moxbee-CV 625)’ M/s Mayer Lab, Chambaghat, Adjuscent to Railway Crossing, Dist. Solan (H.P)-173213  MYRTAB-579  12/2025


Glimepiride & Metformin Hydrochloride Prolonged Release Tablets IP (GLIMEPR-M2)Daxin Pharmaceuticals Pvt.Ltd, Plot No.121-122, EPIP, Jharmajri, Phase-1, The.Baddi, Dist.Solan (HP) 174103  DPT 240485  07/2026


‘Cefpodoxime Proxetil Tablets IP Erwipod-200’  VADSP Pharmaceuticals, Plot No. 124, E.P.I.P, Ind. Area, Phase-I, Jharmajri, Baddi, H.P-174103 VT242013 10/2026


Serratiopeptidase Tablets IP Mancare Laboratories Pvt.Ltd, Plot No. 11, Pharmacity, Selaqui, Dehradun, Uttarakhand-248011 MT240930  09/2026


Cyproheptadine Hydrochloride Tablets IP 4mg  ‘ADD APP’ M/s Cadila Pharmaceuticals Limited, Industrial Growth Centre, SIDCO, SAMBA-184121, State of J&K JKJY24004 09/2026


Sodium Bicarbonate Enteric Coated Tablets 500mg (Auxisoda-EC)  ANG Lifesciences India Ltd., Village Malkumajra, Nalagarh Road, Baddi, Dist: Solan- 173205 (H.P)  T345404  08/2026


Calcium and Vitamin D3 Tablets IP  Unicure India Ltd, Plot No. 46(B)/49B, Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand CV1TE013 04/2026


Rabeprazole Gastro- Resistant Tablets IP (Rabebless-20)  Rachil Pharma, 18-19, Phase-1, Ind. Area, Sansapur Terrace, Distt. Kangra (HP)-176 501 RT24354  05/2026


Paracetamol Tablets IP 500mg  Healer’s Lab, Unit-II, Plot No. 33, H.P.S.I.D.C, Extn. Baddi, Distt.Solan (H.P)  PAK-645  01/2027


Clopidogrel & Aspirin Tablets IP 75Mg/75Mg    Zee Laboratories Ltd, Behind 47, Industrial Area, Paonta Sahib-173025   Z23-1240 10/2025


Montelukast Sodium and Levocetirizine Hydrochloride Tablets IP,  Yatho LM KidBiotrans Pharmaceuticals (P) Ltd, New No. 112, Old No. 144/2, Vanagaram Road, Athipattu, Chennai-600095. YLK2306  02/2026


Reximoist Lotion  Hitech Formulations Pvt.Ltd, Sai Road, baddi, Dist. Solan, HP-173205HC240389 10/2026


Share this story

Share

Related Stories