The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അവകാശങ്ങൾ ചോദിച്ചറിഞ്ഞ് വിദ്യാർഥികൾ; ശ്രദ്ധേയമായി ചിൽഡ്രൻസ് കോൺക്ലേവ്

കാലികപ്രസക്തമായ ചോദ്യങ്ങൾകൊണ്ടും ഉത്തരങ്ങൾ കൊണ്ടും ശ്രദ്ധേയമായി ബത്തേരി ഡോൺ ബോസ്കോ കോളജിൽ നടന്ന ചിൽഡ്രൻസ് കോൺക്ലേവ്. ഭരണാഘടന വിദ്യാർത്ഥികൾക്ക് നൽകുന്ന അവകാശങ്ങൾ, വിദ്യാഭ്യാസത്തിന്റെ മൂല്യച്യുതി, നീതിന…

Kerala19 Feb 2024, 8:00 PM 37,177
അവകാശങ്ങൾ ചോദിച്ചറിഞ്ഞ് വിദ്യാർഥികൾ; ശ്രദ്ധേയമായി ചിൽഡ്രൻസ് കോൺക്ലേവ്

കാലികപ്രസക്തമായ ചോദ്യങ്ങൾകൊണ്ടും ഉത്തരങ്ങൾ കൊണ്ടും ശ്രദ്ധേയമായി ബത്തേരി ഡോൺ ബോസ്കോ കോളജിൽ നടന്ന ചിൽഡ്രൻസ് കോൺക്ലേവ്. ഭരണാഘടന വിദ്യാർത്ഥികൾക്ക് നൽകുന്ന അവകാശങ്ങൾ, വിദ്യാഭ്യാസത്തിന്റെ മൂല്യച്യുതി, നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, ബസ്സുകളിൽ കുട്ടികളുടെ സുരക്ഷിതത്വം, ഗോത്രവർഗ്ഗ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ, ലൈംഗീകാതിക്രമങ്ങൾ, തുല്യത, മാധ്യമങ്ങളുടെ പങ്ക്, തുടങ്ങി വിവിധ വിഷയങ്ങളുടെ സംവാദ വേദിയായി ചിൽഡ്രൻസ് കോൺക്ലേവ്.


ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ചിൽഡ്രൻസ് കോൺക്ലേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ബോധ്യപ്പെടുത്താനും അവ പാലിക്കാനുള്ള ധാർമിക ഉത്തരവാദിത്വം കുട്ടികളിൽ ഉറപ്പാക്കാനും ഇത്തരം കോൺക്ലേവുകൾക്ക് സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.


മനുഷ്യമൃഗ സംഘർഷം, തെരുവ് നായശല്യം, ലഹരി ഉപയോഗം, വിദ്യാർഥികളുടെ നിയമ പരിരക്ഷ, പോക്സോ കേസ്, നീതിന്യായ വ്യവസ്ഥയിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളിലും സമഗ്രമായ വിശകലനം നടന്നു. ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നായി എഴുനൂറിലധികം വിദ്യാർഥികൾ കോൺക്ലേവിൽ പങ്കെടുത്തു. കരുത്തുറ്റ തലമുറകൾക്കായി കുട്ടികളിൽ അവകാശ ബോധം ഇന്നേ ഉറപ്പാക്കാം എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന ലീഗൽ സർവീസ് അതോറിറ്റിയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ഡോൺ ബോസ്കോ കോളേജും ചേർന്നാണ് ചിൽഡ്രൻസ് കോൺക്ലേവ് സംഘടിപ്പിച്ചത്.


കോൺക്ലേവിൽ ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്‌ജി എസ്‌.നസീറ അധ്യക്ഷയായിരുന്നു. ജില്ലാ ജഡ്ജിയും കെ ഇ എൽ എസ് എ മെമ്പർ സെക്രട്ടറിയുമായ ജോഷി ജോൺ ആമുഖ പ്രഭാഷണം നടത്തി. കോൺക്ലേവിൽ പങ്കെടുത്ത വിദ്യാലയങ്ങൾക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.


Share this story

Share

Related Stories