The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്ഥാന റവന്യൂ/ സർവെ അവാർഡുകൾ പ്രഖ്യാപിച്ചു

റവന്യു വകുപ്പിന്റെയും സർവേ വകുപ്പിന്റെയും അവാർഡുകൾ പ്രഖ്യാപിച്ചു. റവന്യൂ അവാർഡ്സ് 2025 ൽ മികച്ച ജില്ലാ കളക്ടറായി ഉമേഷ് എൻ എസ് കെ (എറണാകുളം) യും മികച്ച സബ് കളക്ടറായി മീര കെ (ഫോർട്ട് കൊച്ചി) യും തെരെഞ്ഞ…

Kerala20 Feb 2025, 6:30 AM 14,414
സംസ്ഥാന റവന്യൂ/ സർവെ അവാർഡുകൾ പ്രഖ്യാപിച്ചു

റവന്യു വകുപ്പിന്റെയും സർവേ വകുപ്പിന്റെയും അവാർഡുകൾ പ്രഖ്യാപിച്ചു. റവന്യൂ അവാർഡ്സ് 2025 ൽ മികച്ച ജില്ലാ കളക്ടറായി ഉമേഷ് എൻ എസ് കെ (എറണാകുളം) യും മികച്ച സബ് കളക്ടറായി മീര കെ (ഫോർട്ട് കൊച്ചി) യും തെരെഞ്ഞെടുക്കപ്പെട്ടു. തൃശൂർ കളക്ടറേറ്റ് മികച്ച കളക്ടറേറ്റിനുള്ള അവാർഡിനർഹമായി. ഫെബ്രുവരി 24 റവന്യൂ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും.


മികച്ച റവന്യൂ ഡിവിഷണൽ ഓഫീസർ- വിനീത് ടി.കെ. (നെടുമങ്ങാട്)


മികച്ച റവന്യൂ ഡിവിഷണൽ ഓഫീസ്- ഫോർട്ട് കൊച്ചി


മികച്ച ഡെപ്യൂട്ടി കളക്ടർ (ജനറൽ)– 1. ദേവകി കെ. (വയനാട്), 2. അജേഷ് കെ. (കോഴിക്കോട്)


മികച്ച ഡെപ്യൂട്ടി കളക്ടർ (എൽ ആർ)– ഡോ. എം. സി. റെജിൽ, പാലക്കാട്


മികച്ച ഡെപ്യൂട്ടി കളക്ടർ (ആർ ആർ)– അബ്ബാസ് വി ഇ, എറണാകുളം


മികച്ച ഡെപ്യൂട്ടി കളക്ടർ (എൽ എ)– അമൃതവല്ലി ഡി, തൃശൂർ


മികച്ച തഹസിൽദാർ (പ്രിൻസിപ്പൽ)– സുനിത ജേക്കബ് (തൃശൂർ), ശ്രീജിത്ത് എസ്. (കൊച്ചി), നാസർ കെ.എം. (ചേർത്തല)


മികച്ച താലൂക്ക് ഓഫീസ്– തൊടുപുഴ


മികച്ച തഹസിൽദാർ (എൽ ആർ)– സുനിൽകുമാർ കെ. (മീനച്ചിൽ), ശ്രീകല എ.എസ്. (നെയ്യാറ്റിൻകര)


മികച്ച തഹസിൽദാർ (എൽ ടി) – അജയകുമാർ കെ. (മഞ്ചേരി), വിജേഷ് എം. (കൂത്തുപറമ്പ്)


മികച്ച സ്പെഷ്യൽ തഹസിൽദാർ (ആർ ആർ) – സി. ഗീത (വടകര, കൊയിലാണ്ടി)


മികച്ച സ്പെഷ്യൽ തഹസിൽദാർ (ലാൻഡ് അക്വസിഷൻ) – ജയന്തി സി.ആർ. (തൃശൂർ), സൗമ്യ പി.കെ. (ആലപ്പുഴ)


മികച്ച സ്പെഷ്യൽ തഹസിൽദാർ (എൽഎ എൻഎച്ച്) – ദീപ പി.വി. (മലപ്പുറം)


മികച്ച വില്ലേജ് ഓഫീസുകൾ


തിരുവനന്തപുരം– തിരുമല, കൊല്ലം– കൊട്ടാരക്കര, പത്തനംതിട്ട– കോന്നി, ആലപ്പുഴ– ആലാ, കോട്ടയം– വൈക്കം, ഇടുക്കി– കരുണാപുരം, എറണാകുളം– വാളകം, തൃശൂർ– തൃശൂർ, പാലക്കാട്– കരിമ്പുഴ 1, മലപ്പുറം– ഊരകം, കോഴിക്കോട്– കിഴക്കോത്ത്, വയനാട്– നെന്മേനി, കണ്ണൂർ– കണ്ണൂർ 1, കാസർഗോഡ്– ബംബ്രാണ


ഡിജിറ്റൽ സർവെയുടെ ബെസ്റ്റ് പെർഫോർമർ അവാർഡുകൾക്ക് അർഹരായവർ


ജില്ലാ കളക്ടർ – കെ ഇമ്പശേഖർ (കാസർഗോഡ്)


ജില്ലാ നോഡൽ ഓഫീസർ – മീര കെ (ഫോർട്ട് കൊച്ചി)


സർവെ ഭൂരേഖ വകുപ്പിൽ മികച്ച സേവനം കാഴ്ചവെച്ച ജീവനക്കാർക്കുള്ള അവാർഡ് (സംസ്ഥാനതലം):


ഡെപ്യൂട്ടി ഡയറക്ടർ- സലീം എസ് (കൊല്ലം)


അസിസ്റ്റന്റ് ഡയറക്ടർ- രാജീവൻ പട്ടത്താരി (മലപ്പുറം)


റീസർവെ സൂപ്രണ്ട്– ആരിഫുദീൻ എം (നെടുമങ്ങാട്)


സർവെ സൂപ്രണ്ട് (ജില്ലാ എസ്റ്റാബ്ലിഷ്മെന്റ്)– ഗീതാമണിയമ്മ എം എസ് (പത്തനംതിട്ട)


മികച്ച പ്രവർത്തനം കാഴ്ചവെച്ച ഓഫീസുകൾക്കുള്ള അംഗീകാരം


1. അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് തൃക്കാക്കര, എറണാകുളം


2. റീസർവേ സൂപ്രണ്ട് ഓഫീസ് – സുൽത്താൻ ബത്തേരി, വയനാട്


Share this story

Share

Related Stories