The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്ഥാന ഫാർമസി കൗൺസിൽ: രജിസ്‌ട്രേഷൻ പുതുക്കൽ അദാലത്ത്

സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ പുതുക്കൽ അദാലത്ത് സംഘടിപ്പിക്കുന്നു. മുതിർന്ന ഫാർമസിസ്റ്റുകൾക്ക് ദൂരയാത്ര ബുദ്ധിമുട്ടായതിനാലാണ് വിവിധ ജില്ലകളെ സോണുകളായി ആയി തരംതിരിച്ച് അദാലത്ത് നടത്തുന്നത്. കൗൺസിൽ…

Kerala06 Mar 2025, 10:40 PM 52,775
സംസ്ഥാന ഫാർമസി കൗൺസിൽ: രജിസ്‌ട്രേഷൻ പുതുക്കൽ അദാലത്ത്

സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ പുതുക്കൽ അദാലത്ത് സംഘടിപ്പിക്കുന്നു. മുതിർന്ന ഫാർമസിസ്റ്റുകൾക്ക് ദൂരയാത്ര ബുദ്ധിമുട്ടായതിനാലാണ് വിവിധ ജില്ലകളെ സോണുകളായി ആയി തരംതിരിച്ച് അദാലത്ത് നടത്തുന്നത്. കൗൺസിൽ രജിസ്ട്രാറും മെമ്പർമാരും പങ്കെടുക്കും. 80 വയസ് കഴിഞ്ഞവർക്ക് രജിസ്‌ട്രേഷൻ പുതുക്കാൻ പ്രസ്തുത അവസരം വിനിയോഗിക്കാം.







































തീയതി


 

സമയം


 

വേദിപങ്കെടുക്കേണ്ട ജില്ലകൾ
മാർച്ച് 14


 

9:00-11:00 AM


 

കണ്ണൂർ ഗസ്റ്റ് ഹൗസ്, പയ്യാമ്പലംകണ്ണൂർ, കാസർഗോഡ്, വയനാട്
2:00-4:00 PM


 

കോഴിക്കോട് നളന്ദ ഹോട്ടൽകോഴിക്കോട്, മലപ്പുറം
മാർച്ച് 15


 

9:00-11:00 AM


 

തൃശൂർ ഗസ്റ്റ് ഹൗസ്തൃശ്ശൂർ, പാലക്കാട്
2:00-4:00 PM


 

പെരുമ്പാവൂർ, റസ്റ്റ് ഹൗസ്എറണാകുളം, ഇടുക്കി, കോട്ടയം
മാർച്ച് 16


 

9:00-11:00 AM


 

മാവേലിക്കര, റസ്റ്റ് ഹൗസ്ആലപ്പുഴ, കൊല്ലം, പത്തനംതിട്ട

രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി വരുന്ന 80 വയസോ അതിനു മുകളിലോ പ്രായമായവർ കരുതേണ്ട രേഖകൾ:


ഫാർമസി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ആധാർ കാർഡിന്റെ കോപ്പി, മെഡിക്കൽ സർട്ടിഫിക്കറ്റ് :



  1. മെഡിക്കൽ ബോർഡ് നൽകിയത് / സീനിയർ സിവിൽ സർജൻ കൂടാതെ ഒരു ഡോക്ടർ കൂടി ഒരേ സർട്ടിഫിക്കറ്റിൽ സാക്ഷ്യപ്പെടുത്തിയത്.

  2. കണ്ണ് പരിശോധന സർട്ടിഫിക്കറ്റ്,


സ്വന്തം കൈപ്പടയിൽ കൗൺസിൽ രജിസ്ട്രാർ മുമ്പാകെ അപേക്ഷ എഴുതി സമർപ്പിക്കണം.


Share this story

Share

Related Stories