The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡും ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്തു

ഐ എച്ച് ആർ ഡി ഡയറക്ടറേറ്റ് സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡ് 2024ൻ്റെ വിതരണം പഴയന്നൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (ചേലക്കര ഐ ഐ എച്ച് ആർ ഡി കോളേജ് ) ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ…

Kerala28 Jan 2024, 5:20 PM 27,058
സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡും ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്തു

ഐ എച്ച് ആർ ഡി ഡയറക്ടറേറ്റ് സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡ് 2024ൻ്റെ വിതരണം പഴയന്നൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (ചേലക്കര ഐ ഐ എച്ച് ആർ ഡി കോളേജ് ) ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സസ്നേഹം പ്രോജെക്ടിന്റെ ഭാഗമായി എൻ എസ് എസ് സമാഹരിച്ച 1200 ഡയാലിസിസ് കിറ്റുകളുടെ വിതരണവും നിർവഹിച്ചു.


തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് നെഫ്രോളജി അസിസ്റ്റൻറ് പ്രൊഫസർ ഡോ. വി പി അനീബ് ഏറ്റുവാങ്ങി. പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരൻ അധ്യക്ഷനായി. മികച്ച പ്രോഗ്രാം ഓഫീസർമാർക്കും വോളണ്ടിയേഴ്‌സിനും മികച്ച യൂണിറ്റിനും വിവിധ ഉപഹാരങ്ങൾ ചടങ്ങിൽ മന്ത്രി സമ്മാനിച്ചു. സസ്നേഹം പദ്ധതി 2021- 22, 2022 -23 വർഷത്തെ മികച്ച ഐ എച്ച് ആർ ഡി യൂണിറ്റുകൾക്കുള്ള മൊമെൻ്റോകൾ ഏലക്കര, താമരശ്ശേരി ഐഎച്ച്ആർഡി കോളേജുകളിലെ മേധാവികൾ ഏറ്റുവാങ്ങി.


സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ. ആർ എൻ അൻസാർ, തൃശൂർ ഗവ മെഡിക്കൽ കോളേജ് നെഫ്രോളജി അസിസ്റ്റന്റ് പ്രൊഫ. ഡോ. വി പി അനീബ്, പി ടി എ വൈസ് പ്രസിഡന്റ് കെ പി കൃഷ്ണകുമാർ, പ്രിൻസിപ്പാൾ പി ഷാഗു, പി എസ് ഷാനിഫ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories