The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ദുരന്തവേദനയിൽ സാന്ത്വനമേകാം; എൻഎസ്എസും എൻസിസിയും കർമ്മരംഗത്ത്: മന്ത്രി ഡോ. ആർ ബിന്ദു

വയനാട്ടിലെ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ്  മന്ത്രി ഡോ. ആർ ബിന്ദു ആദരാഞ്ജലി അർപ്പിച്ചു. ദുരന്തത്തിന്റെ വേദനയിൽ നിന്ന് വിടുതി നേടാനുള്ള പ്രവർത്തനങ്ങളിൽ കേരളമാകെ ജാഗ്…

Kerala31 Jul 2024, 4:10 AM 50,355
ദുരന്തവേദനയിൽ സാന്ത്വനമേകാം; എൻഎസ്എസും എൻസിസിയും കർമ്മരംഗത്ത്: മന്ത്രി ഡോ. ആർ ബിന്ദു

വയനാട്ടിലെ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ്  മന്ത്രി ഡോ. ആർ ബിന്ദു ആദരാഞ്ജലി അർപ്പിച്ചു. ദുരന്തത്തിന്റെ വേദനയിൽ നിന്ന് വിടുതി നേടാനുള്ള പ്രവർത്തനങ്ങളിൽ കേരളമാകെ ജാഗ്രതയോടെ നിൽക്കണമെന്ന് മന്ത്രി പറഞ്ഞു.


കേരളം നേരിടുന്ന മഴക്കെടുതിയുടെ അത്യസാധാരണമായ ദുരന്തമുഖത്ത് സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കു നിറവേറ്റാൻ സംസ്ഥാനത്തെ എൻഎസ്എസ്-എൻസിസി അംഗങ്ങൾ എല്ലാ ജില്ലകളിലും സജ്ജരായി ഇറങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.


വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് വരാൻ  ആഗ്രഹിക്കുകയാണ്. നമ്മുടെ സ്‌നേഹവും കരുതലും നൽകുന്നതിനോടൊപ്പം ഇനിയും ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കേണ്ട സമയത്തിലൂടെയാണ് വയനാട് ഇപ്പോൾ കടന്നുപോകുന്നത്. ദുരന്തസ്ഥലത്തേക്കുള്ള അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നതുൾപ്പെടെയുള്ള  ഔദ്യോഗിക സംവിധാനങ്ങളുടെ നിർദേശങ്ങൾ ഉത്തരവാദിത്തത്തോടെ എല്ലാവരും അനുസരിക്കണം.  ശക്തമായ മഴ വരുംദിവസങ്ങളിലും പ്രതീക്ഷിക്കുന്നുണ്ട്. സ്വ


Share this story

Share

Related Stories