The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ആശയങ്ങൾക്ക് ചിറക് നൽകി ‘സ്‌കൈൽ അപ്’ കോൺക്ലേവിന് തുടക്കം

-പെരിന്തൽമണ്ണയിൽ സ്റ്റാർടപ് വില്ലേജ് സ്ഥാപിക്കും – എം.എൽ.എസംരംഭക ആശയങ്ങൾക്ക് ഉണർവ് നൽകി ‘സ്‌കൈൽ അപ്’ ബിസിനസ് കോൺക്ലേവിന് പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ തുടക്കമായി. യുവാക്കളുടെയും…

Kerala04 Feb 2024, 5:10 AM 27,217
ആശയങ്ങൾക്ക് ചിറക് നൽകി ‘സ്‌കൈൽ അപ്’ കോൺക്ലേവിന് തുടക്കം

-പെരിന്തൽമണ്ണയിൽ സ്റ്റാർടപ് വില്ലേജ് സ്ഥാപിക്കും – എം.എൽ.എ


സംരംഭക ആശയങ്ങൾക്ക് ഉണർവ് നൽകി ‘സ്‌കൈൽ അപ്’ ബിസിനസ് കോൺക്ലേവിന് പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ തുടക്കമായി. യുവാക്കളുടെയും വിദ്യാർഥികളുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് സഹായകമാവുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ദിവസങ്ങളിലായി കോൺക്ലേവ് നടത്തുന്നത്.

സംരംഭക ആശയമുള്ളവർക്ക് പിന്തുണ ഉറപ്പാക്കാൻ പെരിന്തൽമണ്ണയിൽ ‘സ്‌കെയിൽ അപ്’ സ്റ്റാർടപ് വില്ലേജ് സ്ഥാപിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.


ബിസിനസ് ആശയമുള്ളവർക്ക് പിന്തുണയും സഹകരണവും വില്ലേജിൽ ഉറപ്പാക്കും. വനിതകളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് നിറം പകരുക എന്ന ലക്ഷ്യത്തോടെയാണ് പെരിന്തൽമണ്ണയിൽ ഇത്തരമൊരു കോൺക്ലേവ് നടത്തുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി നിരവധി പേർക്ക് സഹയകമാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി.ആർ വിനോദ്, മുൻ എം.പി എം.വി ശ്രേയംസ്‌കുമാർ, സംരംഭകരായ അനിഷ് അച്ചുതൻ, ഷറിൻ കളത്തിൽ, ഷയാസ് റഫിയ മൊയ്തീൻ, നദീം സഫ്റാൻ, ഡോ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.


കേരള സ്റ്റാർട്ടപ്പ് മിഷൻ, അസാപ്പ്, നോളജ് ഇക്കണോമി മിഷൻ, കെ.എസ്.ഐ.ഡി.സി എന്നിവയുടെ നടത്തുന്ന കോൺക്ലേവ് ഇന്ന് (ഫെബ്രുവരി മൂന്ന്) സമാപിക്കും. കൂടുതൽ ബിസിനസ് സംരംഭങ്ങൾ കൊണ്ടുവരികയും അതുവഴി പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് സ്‌കെയിൽ അപ്പ് കോൺക്ലേവിന്റെ ലക്ഷ്യം. ബിസിനസ് മേഖലയിലും സംരംഭക രംഗത്തുമുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും സംരംഭകൾക്ക് ആവശ്യമായ സഹായങ്ങളും കോൺക്ലേവിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. അഞ്ച് വേദികളിലായാണ് കോൺക്ലേവ് നടത്തുന്നത്. നവസംരംഭകർക്കും ബിസിനസ് നടത്തുന്നവർക്കും സഹായകരമാവുന്ന രീതിയിലാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്. ശീതീകരിച്ച എക്സിബിഷൻ ഹാളും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്.


Share this story

Share

Related Stories