The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഭിന്നശേഷിക്കാർക്കായി ചക്കിട്ടപ്പാറയിൽ ശ്രുതി പദ്ധതി

ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ വിവിധ പദ്ധതികളുമായി ചക്കിട്ടപ്പാറ ​ഗ്രാമപഞ്ചായത്ത്. ഭിന്നശേഷിക്കാർക്കായി ശ്രുതി പദ്ധതി പ്രഖ്യാപനവും ഭിന്നശേഷി സർവേ പൂർത്തീകരിച്ച് സജീവം വെബ്സെെറ്റ് പ്രകാശനവും പഞ്ചായത്…

Kerala31 Jan 2024, 8:30 PM 30,049
ഭിന്നശേഷിക്കാർക്കായി ചക്കിട്ടപ്പാറയിൽ ശ്രുതി പദ്ധതി

ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ വിവിധ പദ്ധതികളുമായി ചക്കിട്ടപ്പാറ ​ഗ്രാമപഞ്ചായത്ത്. ഭിന്നശേഷിക്കാർക്കായി ശ്രുതി പദ്ധതി പ്രഖ്യാപനവും ഭിന്നശേഷി സർവേ പൂർത്തീകരിച്ച് സജീവം വെബ്സെെറ്റ് പ്രകാശനവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു. ഭിന്നശേഷിക്കാർക്കായി വിവിധ തെറാപ്പികൾ, തൊഴിലിടങ്ങൾ, വിനോദ വിശ്രമ കേന്ദ്രങ്ങൾ എന്നിവയടങ്ങിയ വിപുലമായ സംവിധാനങ്ങൾ ഒരുക്കുകയാണ് ശ്രുതി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


വെബ് സൈറ്റ് പ്രകാശനം സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അം​ഗം ഡോ. എം കെ ജയരാജ്‌ നിർവഹിച്ചു. കേരളത്തിൽ ആദ്യമായി ഒരു ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ സർവ്വേ പൂർത്തീകരിച്ചു വെബ്സൈറ്റ് പുറത്തിറക്കുന്ന ഏക പഞ്ചായത്തായി ചക്കിട്ടപ്പാറ മാറി. ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ചിപ്പി മനോജ്‌ അധ്യക്ഷത വഹിച്ചു.


സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ എം ശ്രീജിത്ത്‌, സി കെ ശശി, വി കെ ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ സീന ബായ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി സി സുരാജൻ, സിഡിഎസ് ചെയർപേഴ്സൺ ശോഭ പട്ടാണികുന്നേൽ, ഡോക്ടർമാരായ ഷാരോൺ, അബ്ദുൽ റാസിഖ്, വിനോദ്, പാലിയേറ്റിവ് നേഴ്സ് പുഷ്പ സുരാജൻ, ജനപ്രതിനിധികൾ, ബോബി ഓസ്റ്റിൻ, രവീന്ദ്രൻ പി , വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സ്നേഹ സംഗമവും നടത്തി.


Share this story

Share

Related Stories