ഹൃസ്വകാല ഇന്റേൺഷിപ്പ്
സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥികൾക്ക് സെമസ്റ്റർ ഇടവേളയിൽ ഹൃസ്വകാല ഇന്റേൺഷിപ്പിന് അവസരമുണ്ട്. വിശദവിവര…

സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥികൾക്ക് സെമസ്റ്റർ ഇടവേളയിൽ ഹൃസ്വകാല ഇന്റേൺഷിപ്പിന് അവസരമുണ്ട്. വിശദവിവരങ്ങൾക്ക്: 9446536007, 7907856226, cfscchry@gmail.com.




