സ്‌കൂൾ പ്രവേശനം
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ്സിൽ ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. നിലവിൽ ഓൺലൈനായി അപേക്ഷ നൽകിയവർക്ക് 11, 12, 15 തീയതികളിൽ സ്‌കൂളിൽവച്ച് പ്രവേശനം…

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ്സിൽ ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. നിലവിൽ ഓൺലൈനായി അപേക്ഷ നൽകിയവർക്ക് 11, 12, 15 തീയതികളിൽ സ്‌കൂളിൽവച്ച് പ്രവേശനം നൽകുന്നതാണ്. വിശദവിവരങ്ങൾക്ക്: 7907788350, 9037183080, 9400006460, 8848034699.




