മാസപ്പിറ കണ്ടു; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ
സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാൽ ബുധനാഴ്ച ചെറിയ പെരുന്നാൾ അയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.