The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സതീശന് ബിജെപിയോട് മൃദുസമീപനം; കോൺഗ്രസിനെ ദുർബലപ്പെടുത്തിയത് വി ഡി സതീശൻ: ആഞ്ഞടിച്ച് പി സരിൻ

കോൺഗ്രസിനകത്ത് ജനാധിപത്യമില്ല എന്ന് പി സരിൻ. കോൺഗ്രസിൻ്റെ അധ:പതനത്തിന് കാരണം വി ഡി സതീശൻ എന്നാണ് പി സരിൻ പറഞ്ഞത്. വി.ഡി. സതീശനാണ് കോൺഗ്രസിനെ ദുർബലപ്പെടുത്തിയത്, പാർട്ടിയെ സതീശൻ ഹൈജാക്ക് ചെയ്തു എന്നും…

Kerala17 Oct 2024, 6:28 PM 22,667
സതീശന് ബിജെപിയോട് മൃദുസമീപനം; കോൺഗ്രസിനെ ദുർബലപ്പെടുത്തിയത് വി ഡി സതീശൻ: ആഞ്ഞടിച്ച് പി സരിൻ
കോൺഗ്രസിനകത്ത് ജനാധിപത്യമില്ല എന്ന് പി സരിൻ. കോൺഗ്രസിൻ്റെ അധ:പതനത്തിന് കാരണം വി ഡി സതീശൻ എന്നാണ് പി സരിൻ പറഞ്ഞത്. വി.ഡി. സതീശനാണ് കോൺഗ്രസിനെ ദുർബലപ്പെടുത്തിയത്, പാർട്ടിയെ സതീശൻ ഹൈജാക്ക് ചെയ്തു എന്നും സരിൻ പറഞ്ഞു. ആദ്യമായി സതീശൻ സംസാരിച്ചത് ഇന്നലെയാണ്, സതീശന് കോൺഗ്രസുകാരോട് ബഹുമാനമില്ല. തന്നോട് പരസ്പര ബഹുമാനമില്ലാതെയാണ് സതീശൻ സംസാരിച്ചത്. ഞാനാണ് രാജ്യമെന്നത് പോലെ ഞാനാണ് പാർട്ടിയെന്നാണ് സതീശന്റ് നിലപാട്. ധിക്കാരവും ധ്യാഷ്ഠവുമാണ് സതീശന് , കോൺഗ്രസ് ഇങ്ങനെ പോയാൽ 2026 ൽ പച്ച തൊടില്ല, 2021 ൽ സതീശൻ പ്രതിപക്ഷ നേതാവയത് അട്ടിമറിയിലൂടെയാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസിൽ പരാതിപറയാൻ ഫോറങ്ങൾ ഇല്ല, പാവങ്ങളെ പറ്റിക്കുന്നു,തോന്നും പോലെയുള്ള കാര്യങ്ങളാണ് കോൺഗ്രസിലുള്ളത്.വി ഡി സതീശന് സിപി ഐ എം വിരുദ്ധത മാത്രം ആണെന്നും , മൃതു ഹിന്ദുത്വ സമീപനമാണ് സതീശന് എന്നും സരിൻ പറഞ്ഞു. മൃതു ഹിന്ദുത്വ സമീപനമാണ് സതീശന് ബിജെപിയെയല്ല സി.പി ഐ എമ്മിനെയാണ് എതിർക്കണ്ടത് എന്നാണ് സതീശന്റെ നിലപാട് എന്നും സരിൻ പറഞ്ഞു.

വടകരയിൽ ഷാഫിയെ സ്ഥാനാർഥി ആക്കിയത് ബിജെപിയെ സഹായിക്കാൻ ആണ്, പാലക്കാട് ഉപ തെരഞ്ഞെടുപ്പിന് കാരണം സതീശൻ്റെ നിലപാട് ആണ്. ബിജെപിയെ സഹായിക്കാൻ വിളിച്ച് വരുത്തിയ തിരഞ്ഞെടുപ്പ് ആണിത്, 13 ന് തെരഞ്ഞെടുപ്പ് നടത്താനാണ് പ്രതിപക്ഷ നേതാവ് നാടകം കളിച്ചത്, എതിർത്തു എന്ന് ജനങ്ങളെ കബളിപ്പിക്കാൻ നോക്കുന്നു,ചിലർക്ക് വോട്ട് കിട്ടാനാണ് കത്തെഴുതിയത്. 13 നാണ് തെരഞ്ഞെടുപ്പെങ്കിൽ പല ചോദ്യങ്ങൾക്കും ഉത്തരമാകും.

കുട്ടി വിഡി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും കോൺഗ്രസിൽ മൂന്ന് അംഗ ക്വട്ടേഷൻ സംഘം ആണെന്നും സരിൻ പറഞ്ഞു. ഒരാഴ്ച മുമ്പ് രാഹുൽ വിളിച്ചപ്പോൾ ഭീഷണിയുടെ സ്വരം ആയിരുന്നു എന്നാണ് സരിൻ വ്യക്തമാക്കിയത്.

Share this story

Share

Related Stories