The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സന്തോഷ്‌ ട്രോഫി: കേരളം ക്വാർട്ടറിൽ

സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ എട്ടാം കിരീടം തേടുന്ന കേരളം ക്വാർട്ടറിൽ. എ ഗ്രൂപ്പിൽനിന്ന്‌ ഏഴ്‌ പോയിന്റുമായാണ്‌ മുന്നേറ്റം. അരുണാചൽപ്രദേശിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചതോടെയാണ്‌ കുതിപ്പ്‌. മുഹമ്മദ്‌ ആഷിഖും…

Kerala29 Feb 2024, 3:58 AM 32,491
സന്തോഷ്‌ ട്രോഫി: കേരളം ക്വാർട്ടറിൽ
സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ എട്ടാം കിരീടം തേടുന്ന കേരളം ക്വാർട്ടറിൽ. എ ഗ്രൂപ്പിൽനിന്ന്‌ ഏഴ്‌ പോയിന്റുമായാണ്‌ മുന്നേറ്റം. അരുണാചൽപ്രദേശിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചതോടെയാണ്‌ കുതിപ്പ്‌. മുഹമ്മദ്‌ ആഷിഖും വി അർജുനും ഗോളടിച്ചു. കേരളത്തെ കൂടാതെ സർവീസസ്‌, ഗോവ, അസം ടീമുകളും ഗ്രൂപ്പിൽനിന്ന്‌ ക്വാർട്ടറിലെത്തി.

നിലവിലെ റണ്ണറപ്പുകളായ മേഘാലയയും ആതിഥേയരായ അരുണാചൽപ്രദേശും പുറത്തായി. ഗോവയോട്‌ മേഘാലയ ഗോളടിക്കാതെ പിരിഞ്ഞതോടെയാണ്‌ ഒരു റൗണ്ട്‌ മത്സരം ബാക്കിനിൽക്കെ ക്വാർട്ടർ ചിത്രം തെളിഞ്ഞത്‌. നാല്‌ കളിയിൽ ഒമ്പത്‌ പോയിന്റുള്ള സർവീസസാണ്‌ ഒന്നാമത്‌. ഗോവ (8), കേരളം (7), അസം (6) ടീമുകൾ യഥാക്രമം രണ്ട്‌ മൂന്ന്‌ നാല്‌ സ്ഥാനങ്ങളിലുമുണ്ട്‌. മേഘാലയക്ക്‌ രണ്ടും അരുണാചലിന്‌ ഒന്നും പോയിന്റാണ്‌.

Share this story

Share

Related Stories