The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

റോഡ് സുരക്ഷാ അവലോകന യോഗം ചേർന്നു

മലപ്പുറം ജില്ലയിലെ റോഡ് അപകട സാഹചര്യങ്ങൾ മുൻനിർത്തി നടപ്പിലാക്കേണ്ട സുരക്ഷാ മാർഗങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ റോഡ് സുരക്ഷാ അവലോകന യോഗം ചേർന്നു.റോഡ് അപകടങ്ങൾ വർധിച്ചു വര…

Kerala23 Jan 2024, 4:55 PM 22,513
റോഡ് സുരക്ഷാ അവലോകന യോഗം ചേർന്നു
മലപ്പുറം ജില്ലയിലെ റോഡ് അപകട സാഹചര്യങ്ങൾ മുൻനിർത്തി നടപ്പിലാക്കേണ്ട സുരക്ഷാ മാർഗങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ റോഡ് സുരക്ഷാ അവലോകന യോഗം ചേർന്നു.

റോഡ് അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിൽ നടപ്പിലാക്കേണ്ട സുരക്ഷാ മുൻ കരുതലുകളും നിലവിലുള്ള സാഹചര്യങ്ങളും യോഗത്തിൽ വിശകലനം ചെയ്തു.


റോഡ് സുരക്ഷ, റോഡ് നിയമങ്ങൾ സംബന്ധിച്ച് സ്കൂൾ കുട്ടികൾക്കിടയിൽ ആർ.ടി.ഒ മുഖാന്തിരം അവബോധ ക്ലാസ് സംഘടിപ്പിക്കാനും റോഡിനു ഇരുവശത്തുമുള്ള അനധികൃത പാർക്കിംഗ്, അനധികൃത വഴിയോര കച്ചവടങ്ങൾ എന്നിവക്കെതിരെ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.


ഇതോടൊപ്പം സൈൻ ബോർഡുകളുടെ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കാടുകൾ നീക്കം ചെയ്യാനും റോഡ് ഗതാഗതത്തിൻ്റെ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ അതാത് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകാനും കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


സ്വകാര്യ ബസ് ,ടിപ്പർ ലോറി ഡ്രൈവർമാർക്ക് അവർ ആവശ്യപ്പെടുന്നതിനുസരിച്ച് എടപ്പാളിലെ ഐ. ഡി. ടി. ആർ കേന്ദ്രത്തിൽ പരീശിലനം നൽകാമെന്ന് ആർ.ടി.ഒ അറിയിച്ചു. പരിശീലനവുമായി സഹകരിക്കാമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും അറിയിച്ചു.


ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ബസ് ഓപറേറ്റേസ്, ഓട്ടോ ടാക്സി, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ, പോലീസ്, ഫയർ ആന്റ് റെസ്ക്യൂ , ആർ.ടി.ഒ, എൻഫോസ്മെന്റ് ഉദ്യോഗസ്ഥർ,പി.ഡബ്ളയു.ഡി റോഡ്സ് , എൻ എച്ച്, കെ.എഫ്.ആർ.ബി, കെ.എസ്.ടി.പി എന്നിവയിലെ എക്സിക്യൂട്ടിവ് എജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.

Share this story

Share

Related Stories