The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ മാനേജ്‌മെന്റ് നടത്തുന്ന നിയമന വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ മാനേജ്‌മെന്റ് നടത്തുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് എന്നതിനാൽ നിയമന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് സാ…

Kerala28 Mar 2025, 10:40 PM 18,814
എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ മാനേജ്‌മെന്റ് നടത്തുന്ന നിയമന വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ മാനേജ്‌മെന്റ് നടത്തുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് എന്നതിനാൽ നിയമന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി വിവരാവകാശ കമ്മീഷൻ. ത്യാഗരാജാർ പോളിടെക്‌നിക് കോളേജ് അളഗപ്പനഗർ എന്ന സ്ഥാപനത്തിൽ മാനേജ്‌മെന്റ് നടത്തിയ ലക്ചറർ സിവിൽ തസ്തികയിലെ നിയമന വിവരങ്ങൾ ആവശ്യപ്പെട്ട് ടി.ഡി. സെബാസ്റ്റ്യൻ, തോണിക്കുഴിയിൽ വീട്, അത്താണി.പി.ഒ., തൃശൂർ നൽകിയ ഹർജി പരിഗണിച്ച് ഹർജിക്കാരൻ ആവശ്യപ്പെട്ട നിയമന വിവരങ്ങൾ നൽകുവാൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് ഉത്തരവിട്ടു.


സർക്കാരും എയ്ഡഡ് കോളേജ് മാനേജ്‌മെന്റുകളും തമ്മിലുള്ള കരാർ പ്രകാരവും സേവന വ്യവസ്ഥകൾ ആധാരമാക്കുന്ന സർക്കാർ സ്‌പെഷ്യൽ റൂൾ പ്രകാരവുമാണ് എയ്ഡഡ് പോളിടെക്‌നിക് കോളേജുകൾ പ്രവർത്തിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പൊതു അധികാര സ്ഥാനമാണ്. തത്സമയം പ്രാബല്യത്തിലുളള മറ്റേതെങ്കിലും നിയമത്തിൻ കീഴിൽ ഒരു പൊതു അധികാരസ്ഥാനത്തിന് പ്രാപ്യമാക്കാൻ കഴിയുന്ന വിവരം എന്ന നിലയിൽ മാനേജ്‌മെന്റ് എയ്ഡഡ് പോളിടെക്‌നിക് കോളേജിൽ നടത്തുന്ന നിയമന വിവരങ്ങൾ വിവരാവകാശ നിയമം വകുപ്പ് 2(f) ന്റെ പരിധിയിൽ വരുമെന്നും 10.03.2025 തീയതിയിലെ AP No. 1392(4)/2023/SIC എന്ന ഹർജിയിലെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.


സംസ്ഥാനത്ത് ശ്രീനാരായണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, എൻ.എസ്.എസ് പോളിടെക്‌നിക് കോളേജ്, പന്തളം, കാർമൽ പോളിടെക്‌നിക് കോളേജ്, ആലപ്പുഴ, ത്യാഗരാജാർ പോളിടെക്‌നിക് കോളേജ്, അളഗപ്പനഗർ, തൃശ്ശൂർ, എസ്.എസ്.എം പോളിടെക്‌നിക് കോളേജ്, തിരൂർ, മലപ്പുറം, സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജ്, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നീ ആറ് എയ്ഡഡ് പോളിടെക്‌നിക് കോളേജുകളാണ് പ്രവർത്തിച്ചുവരുന്നത്.


Share this story

Share

Related Stories