The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബാലസാഹിത്യത്തില്‍ യാഥാര്‍ത്ഥ്യബോധം അനിവാര്യമാകണം

കുട്ടികള്‍ക്കായുള്ള സാഹിത്യ സൃഷ്ടികളില്‍ ഇനിയങ്ങോട്ട് യാഥാര്‍ത്ഥ്യബോധം അനിവാര്യമാണെന്ന് ബാലസാഹിത്യ രചയിതാക്കള്‍ പറഞ്ഞു. മുത്തശ്ശിക്കഥകള്‍ അപ്പാടെ വിശ്വസിക്കുന്ന കുട്…

Kerala13 Jan 2025, 1:25 AM 49,940
ബാലസാഹിത്യത്തില്‍ യാഥാര്‍ത്ഥ്യബോധം അനിവാര്യമാകണം

കുട്ടികള്‍ക്കായുള്ള സാഹിത്യ സൃഷ്ടികളില്‍ ഇനിയങ്ങോട്ട് യാഥാര്‍ത്ഥ്യബോധം അനിവാര്യമാണെന്ന് ബാലസാഹിത്യ രചയിതാക്കള്‍ പറഞ്ഞു. മുത്തശ്ശിക്കഥകള്‍ അപ്പാടെ വിശ്വസിക്കുന്ന കുട്ടികള്‍ അല്ല പുതുതലമുറയിലേതെന്നും പുസ്തകോത്സവത്തിലെ ഉണ്ണികളെ ഒരു കഥ പറയാം എന്ന പാനല്‍ ചര്‍ച്ച അഭിപ്രായപ്പെട്ടു.


കുട്ടികളില്‍ വിസ്മയവും ആകാംക്ഷയും വളര്‍ത്തുകയാണ് കഥകളുടെ ലക്ഷ്യമെന്ന് സിബി ജോണ്‍ തൂവല്‍ പറഞ്ഞു. കാലാനുസൃതമായ അറിവുകളും മൂല്യങ്ങളും അതോടൊപ്പം പങ്കുവയ്ക്കപ്പെടണം. അങ്ങനെ കഥകള്‍ അവര്‍ക്ക് നല്ല വായനാ വിഭവമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പുതുമയുള്ള വായനാനുഭവം നല്‍കണമെന്ന ഉദ്ദേശത്തോടെയാണ് മണ്‍പാവ @ സിനിഫൈല്‍സ് എന്ന പുസ്തകം തയാറാക്കിയതെന്ന് കൃപ അമ്പാടി പറഞ്ഞു.


ബാലസാഹിത്യത്തിനും സാഹിത്യ ചരിത്രം തയാറാക്കണമെന്നും ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന സാഹിത്യകാരന്മാര്‍ അറിയപ്പെടേണ്ടതുണ്ടെന്നും ഡോ കെ ശ്രീകുമാര്‍ പറഞ്ഞു.


രക്ഷകര്‍ത്താക്കള്‍ കുട്ടികളുടെ നല്ല സുഹൃത്തുക്കളായിരിക്കണമെന്നും അവര്‍ക്ക് നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുത്തു നല്‍കണമെന്നും ഉണ്ണി അമ്മയമ്പലം പറഞ്ഞു. കുട്ടികളുടെ മനസ്സ് പുസ്തകങ്ങളിലൂടെ മികച്ചരീതിയില്‍ പാകപ്പെടുത്തിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജു തുറയില്‍കുന്ന് മോഡറേറ്റര്‍ ആയിരുന്നു.


Share this story

Share

Related Stories