The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തുബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസ്: 103 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡിഅഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽപടിയിറങ്ങി CR7! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യംമാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നുകാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതിചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽഅടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തുബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസ്: 103 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡിഅഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽപടിയിറങ്ങി CR7! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യംമാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നുകാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതിചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽഅടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

പുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തു

കൊല്ലം പുനലൂർ പോളിടെക്നിക് കോളേജിലെ മോർഫിങ് കേസിൽ പ്രതിയായ എബിവിപി നേതാവിനെ ഒടുവിൽ‌ പൊലീസ് അറസ്റ്റു ചെയ്തു. പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിന…

Kerala09 Oct 2026, 10:15 PM 5,797
പുനലൂർ മോർഫിങ് കേസ്:  എബിവിപി നേതാവിനെ അറസ്റ്റു ചെയ്തു
പുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തു

കൊല്ലം പുനലൂർ പോളിടെക്നിക് കോളേജിലെ മോർഫിങ് കേസിൽ പ്രതിയായ എബിവിപി നേതാവിനെ ഒടുവിൽ‌ പൊലീസ് അറസ്റ്റു ചെയ്തു. പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിദ്യാർഥിയായ എസ് അച്യുത് ആണ് പിടിയിലായത്. എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റാണ് അച്യുത്. ഇയാളെ വീട്ടിൽ നിന്നും വെള്ളി രാവിലെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സഹപാഠികളുടെയും അധ്യാപകരുടെയും സ്കൂൾ ജീവനക്കാരുടെയും ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് ടെല​ഗ്രാമിലും അശ്ലീല സൈറ്റുകളിലുമാണ് അച്യുത് പ്രചരിപ്പിച്ചിരുന്നത്. ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാപകമായി പ്രചരിപ്പിട്ടും അച്യുതിനെതിരെ കോളേജ് അധികൃതർ പുറത്താക്കൽ നട‌പടികൾ സ്വീകരിച്ചിരുന്നില്ലെന്നും ഫോൺ മാത്രം വാങ്ങി വെച്ച് സസ്പെൻഷനിൽ ഒതുക്കിയെന്നും എസ്എഫ്ഐ നേതൃത്വം പറഞ്ഞിരുന്നു.

പരാതികൾ നൽകിയിട്ടും അച്യുതിനെതിരെ കേസെടുക്കുന്നതും അറസ്റ്റ് മനഃപൂർവം വൈകിപ്പിച്ചു. ആറാം തീയതി പരാതി നൽകിയിട്ടും എട്ടാം തീയതിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രിൻസിപ്പാളിന്റെയും മറ്റ് അധ്യാപകരുടെയും രക്ഷിതാവിന്റെയും സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ദിവസം പ്രതി കുറ്റം സമ്മതിക്കുകയും മോർഫ് ചെയ്ത ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പങ്കുവെച്ചതിന് പണം ലഭിച്ചിട്ടുണ്ടെന്നും കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് അച്യുതിനെ സസ്പെൻഡ് ചെയ്തത്.

Share this story

Share

Related Stories