The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഎം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചുഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതിസമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തുംഅരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാ‍ജനും ടി വി രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർമത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തിസ്വര്‍ണവില 6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഎം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചുഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതിസമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തുംഅരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാ‍ജനും ടി വി രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർമത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തിസ്വര്‍ണവില 6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതി

ഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും

ഒരു ഐടി പാർക്കുകളിൽ ഒന്നിലധികം മദ്യശാലകള്‍ വേണമെന്ന ചട്ടഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി മാറ്റിവെച്ചു. പുതിയ മദ്യനയത്തിന് ശേഷം തീരുമാനമെടുത്താൻ മതിയെന്ന് എക്സൈസ് മന്ത്രി ആശ്യപ്പെട്ടു. ഇത് അംഗീകരിച്ച…

Kerala19 Nov 2026, 10:42 PM 7,008
ഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും
ഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും

ഒരു ഐടി പാർക്കുകളിൽ ഒന്നിലധികം മദ്യശാലകള്‍ വേണമെന്ന ചട്ടഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി മാറ്റിവെച്ചു. പുതിയ മദ്യനയത്തിന് ശേഷം തീരുമാനമെടുത്താൻ മതിയെന്ന് എക്സൈസ് മന്ത്രി ആശ്യപ്പെട്ടു. ഇത് അംഗീകരിച്ച മുഖ്യമന്ത്രി ചട്ട ഭേദഗതി മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ചട്ടഭേദഗതിയെ പ്രതിപക്ഷ എംഎൽഎമാരും സബ്ജക്ട് കമ്മിറ്റിയില്‍ എതിർത്തു.

ഐടി പാർക്കുകളിൽ മദ്യശാലകള്‍ വേണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഐടി പാർക്കിന്‍റെ ഡെവലപ്പർക്കുമാത്രം ലൈസൻസ് അനുവദിക്കാനുള്ള ചട്ടം കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്നു. എന്നാൽ ഒരു പാർക്കിന്‍റെയും സിഇഒ ബാറിന് അപേക്ഷിച്ചില്ല. ബാർ നടത്തിയ പരിയമില്ലാത്തത് ഒരു കാര്യം. ഒരു ക്യാമ്പസിൽ ഒരു മദ്യശാല മറ്റ് നിക്ഷേപർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നത് രണ്ടാമത്തേത്. ഈ സാഹചര്യത്തിൽ കോ ഡെവലപ്പർമാർക്കും ലൈസന്‍സ് അനുവദിക്കണമെന്ന് ഐടി വകുപ്പ് ശുപാര്‍ശ ചെയ്തു. ഇതോടെ ഡെവപ്പലര്‍ക്കും കോ- ഡെവപ്പലപ്പര്‍ക്കും, ശുപാർശ ചെയ്യുന്ന കമ്പനികള്‍ക്കും ലൈസൻസ് അനുവദിക്കാമെന്ന് ചട്ട ഭേദഗതി നിര്‍ദ്ദേശം മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. ഇതാണ് ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിൽ അവതരിപ്പിച്ചത്.

ഒരു ക്യാമ്പസിൽ ഒന്നിലധികം മദ്യശാല എന്ന നിര്‍ദേശത്തെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എതിര്‍പ്പ് വന്നതോടെ മാറ്റിവെച്ചു. അതേസമയം കരട് മദ്യനയം പരിശോധിക്കാനുള്ള യുഡിഎഫ് ഉപസമിതി ആയില്ല. അധ്യക്ഷനെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. ഫോർ സ്റ്റാർ പദവിയ്ക്ക് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിച്ചാൽ മതിയെന്ന് കരടിലെ നിര്‍ദ്ദേശം. മദ്യപിച്ചിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ബാറുടമയും ഉത്തരവാദിയാകുമെന്ന ശുപാർശയും ഉപസമിതി പരിശോധിക്കും.

Share this story

Share

Related Stories