The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നൂറ് കോടിയുടെ പ്രൊപ്പോസല്‍ ആവശ്യം

ജില്ലാപഞ്ചയത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 100 കോടി രൂപയുടെ പ്രൊപ്പോസലുകളാണ് ആവശ്യമെന്നും സംയുക്തമായി പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ക്ക് മുന്&#…

Kerala31 Jan 2025, 12:25 AM 29,349
നൂറ് കോടിയുടെ പ്രൊപ്പോസല്‍ ആവശ്യം

ജില്ലാപഞ്ചയത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 100 കോടി രൂപയുടെ പ്രൊപ്പോസലുകളാണ് ആവശ്യമെന്നും സംയുക്തമായി പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഗ്രാമസഭയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ എസ്.സി, എസ്.ടി, പൊതു വിഭാഗങ്ങളിലായി നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച ജോലി നേടിക്കൊടുക്കാന്‍ സാധിച്ചു. ഈ വര്‍ഷം കൂടുതല്‍ ക്യാമ്പസ് സെലക്ഷന്‍ പരിപാടികളും തൊഴില്‍മേളകളും സംഘടിപ്പിക്കേണ്ടതുണ്ട്. അവശ്യ ഘട്ടങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലയുടെ സഹായം തേടാമെന്നും ജില്ലാ പഞ്ചായത്ത് വിവരശേഖരണത്തിന് കേന്ദ്രസര്‍വ്വകലാശാലയുമായി ധാരണയിലായിട്ടുണ്ടെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


ജില്ലയില്‍ വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നടപ്പാക്കലുകള്‍ സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കേരള കേന്ദ്ര സര്‍വ്വകലാശാല തയ്യാറാണെന്നും എം.എസ്.ഡബ്ല്യു, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇക്കണോമിക്‌സ്, കൊമേഴ്‌സ് സോഷ്യോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ ഈ പ്രവര്‍ത്തികളുടെ ഭാഗമാക്കുമെന്നും കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സ്ലര്‍ ഡോ. വിന്‍സെന്റ് മാത്യു പറഞ്ഞു. വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഗീതകൃഷ്ണന്‍, കെ. ശകുന്തള, എം.മനു, അഡ്വ. എസ്.എന്‍ സരിത എന്നിവര്‍ വര്‍ക്കിങ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണൻ നവകേരളം കര്‍മ്മപദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചാത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീതാകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി എസ്.ശ്യാമലക്ഷ്മി നന്ദിയും പറഞ്ഞു.


Share this story

Share

Related Stories