മരണാനന്തര അതിവർഷാനുകൂല്യം: പ്രൂഫുകൾ ഹാജരാക്കണം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ മരണാനന്തര അതിവർഷാനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നവരിൽ പ്രൂഫുകൾ ഹാജരാക്കാത്തവർ ഫെബ്രുവരി 26 ന് മുൻപ് ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.…

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ മരണാനന്തര അതിവർഷാനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നവരിൽ പ്രൂഫുകൾ ഹാജരാക്കാത്തവർ ഫെബ്രുവരി 26 ന് മുൻപ് ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 0471-2729175.




