The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘പി.എം-സൂരജ്’ പോർട്ടൽ ഉദ്ഘാടനം ചെയ്തു

ജില്ലയിലെ സി ഡി എസ്സുകൾക്ക് 26 കോടിയുടെ വായ്പ വിതരണം ചെയ്തുകേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി വായ്പാ പദ്ധതികൾ അനു…

Kerala14 Mar 2024, 5:45 PM 47,712
‘പി.എം-സൂരജ്’ പോർട്ടൽ ഉദ്ഘാടനം ചെയ്തു

ജില്ലയിലെ സി ഡി എസ്സുകൾക്ക് 26 കോടിയുടെ വായ്പ വിതരണം ചെയ്തു


കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി വായ്പാ പദ്ധതികൾ അനുവദിക്കുന്ന ദേശീയ പോർട്ടലായ ‘പി.എം- സൂരജി’ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പ്രദേശിക പരിപാടിയിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ആയുഷ്മാൻ കാർഡ് വിതരണവും സിഡിഎസ്സുകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പയും വിതരണം ചെയ്തു.


ജില്ലയിലെ 11 സി ഡി എസ്സുകൾക്കായി 26 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. 4500 ഓളം അയൽക്കൂട്ട അംഗങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാവും. ഒരു അയൽക്കൂട്ട അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവും. 11 പേർക്ക് ആയുഷ്മാൻ കാർഡും ജില്ലാ കലക്ടർ വിതരണം ചെയ്തു.


പരിപാടിയിൽ കേന്ദ്ര സാമൂഹിക നീതി വകുപ്പ് സ്പെഷ്യൽ ഓഫീസർ ഹരീഷ് സതി, എ ഡി എം അജീഷ് കെ, സിആർസി ഡയറക്ടർ റോഷൻ ബിജ്‌ലി, കെ എസ് ബി സി ഡി സി അസിസ്റ്റന്റ് ജനറൽ മാനേജർ സി ആർ ബിന്ദു, ജില്ലാ സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ, പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.


പോർട്ടൽ ഉദ്ഘാടനത്തോടൊപ്പം എസ്.സി, ഒ.ബി.സി, സഫായി കർമചാരി വിഭാഗത്തിൽപ്പെട്ടവർക്ക് ഒരു ലക്ഷം ലോൺ അനുവദിക്കൽ, ശുചീകരണ തൊഴിലാളികൾക്ക് ആയുഷ്മാൻ ഹെൽത്ത് കാർഡ്, പി.പി.ഇ കിറ്റ് വിതരണം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിവിധ വായ്പാ പദ്ധതികൾ ലഭ്യമാക്കി അവരുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക ഉന്നമനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിക്കിടെ ഗുണഭോക്താക്കളിൽ ഏതാനും പേരുമായി പ്രധാനമന്ത്രി സംവദിച്ചു.


Share this story

Share

Related Stories