The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജോബ് ഫെയർ സംഘടിപ്പിച്ചു

കേരള സർവകലാശാല പ്ലേസ്‌മെന്റ് സെൽ, കേരള നോളജ് ഇക്കോണമി മിഷന്റെയും ഐ.സി.ടി അക്കാദമിയുടെയും സഹകരണത്തോടെ കാഞ്ഞിരംകുളം കെ.എൻ.എം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. കോളേജിലെ പ്ലേസ്‌മെന്റ…

Kerala28 Jun 2024, 4:40 AM 51,285
ജോബ് ഫെയർ സംഘടിപ്പിച്ചു

കേരള സർവകലാശാല പ്ലേസ്‌മെന്റ് സെൽ, കേരള നോളജ് ഇക്കോണമി മിഷന്റെയും ഐ.സി.ടി അക്കാദമിയുടെയും സഹകരണത്തോടെ കാഞ്ഞിരംകുളം കെ.എൻ.എം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. കോളേജിലെ പ്ലേസ്‌മെന്റ് സെല്ലിന്റെയും ഐ.ക്യു.എ.സി സെല്ലിന്റെയും ആഭിമുഖ്യത്തിൽ മേഖലയിലെ വിവിധ കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി നടന്ന മേളയിൽ വിവിധ മേഖലകളിൽ നിന്നായി പത്തോളം കമ്പനികളും ഇരുന്നൂറോളം തൊഴിലന്വേഷകരും പങ്കെടുത്തു. മേളയിൽ വച്ച് അൻപതോളം പേർക്ക് വിവിധ മേഖലകളിൽ പ്ലേസ്‌മെന്റ് ലഭിച്ചു.


പ്രിൻസിപ്പൽ ഡോ. ചിത്ര ത്രിവിക്രമൻ നായർ അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. കെ.ജി ഗോപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർവകലാശാല പ്ലേസ്‌മെന്റ് സെൽ കൺവീനർ ഡോ. ക്രിസ്റ്റബെൽ പി.ജെ സ്വാഗതം ആശംസിച്ചു. ഐ.സി.ടി അക്കാദമി അസോസിയേറ്റ് മാനേജർ കൈലാസ് കാർത്തികേയൻ, വൈസ് പ്രിൻസിപ്പൽ ഡോ. എം.എൻ പരശുരാമൻ, ഡോ. അബ്ദുറഹീം എം.പി, ഡോ. റാണി എൽ, സുരിനാ മോൾ. ആർ., ഷിജി സി ആന്റണി, ശ്രീദേവ് എന്നിവർ സംസാരിച്ചു.


Share this story

Share

Related Stories