The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഓപ്പറേഷൻ സിന്ദൂർ വെറും പേരല്ല, നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞ; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല: പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ വെറും പേരല്ല, നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. പുതിയകാലത്തെ യുദ്ധമുറയിൽ ഇന്ത്യൻ ആധിപത്യം തെളിഞ്ഞു. സേനകൾക്ക് സല്യൂട്ട്. രാജ്യത്തിന്റെ ശക്തിയെന്തെന്ന് സ…

Kerala13 May 2025, 3:52 AM 39,789
ഓപ്പറേഷൻ സിന്ദൂർ വെറും പേരല്ല, നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞ; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല: പ്രധാനമന്ത്രി
ഓപ്പറേഷൻ സിന്ദൂർ വെറും പേരല്ല, നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. പുതിയകാലത്തെ യുദ്ധമുറയിൽ ഇന്ത്യൻ ആധിപത്യം തെളിഞ്ഞു. സേനകൾക്ക് സല്യൂട്ട്. രാജ്യത്തിന്റെ ശക്തിയെന്തെന്ന് സൈന്യം തെളിയിച്ചു. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരെയുള്ള സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ. അത് ഇവിടെ അവസാനിക്കുന്നില്ല. താത്കാലികമായി മാത്രമാണ് നിർത്തിയിരിക്കുന്നത്. സൈന്യത്തിന്റെ ധീരത സമർപ്പിക്കുന്നത് അമ്മമാർക്കും സഹോദരിമാർക്കും പെൺ മക്കൾക്കുമാണ്.

ലോകത്തോട് പറയാനുള്ളത്, പാകിസ്താനുമായി ചർച്ചയെങ്കിൽ ഭീകരതയെക്കുറിച്ച് മാത്രം, ചർച്ചയെങ്കിൽ പാകിസ്താൻ അധിനിവേശ കശ്മീരിനെക്കുറിച്ച് മാത്രം. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. സൈനികർക്ക് പൂർണ സ്വാതന്ത്ര്യം നൽകി. ഞങ്ങളുടെ പെൺമക്കളുടെയും സഹോദരിമാരുടെയും സിന്ദൂരും മായ്ച്ചതിന്റെ ഫലം ഇന്ന് എല്ലാ ഭീകരവാദികളും മനസിലാക്കിയിട്ടുണ്ട്. ഭീകരവാദികൾ സ്വപ്നത്തിൽ പോലും ഇത്തരം തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. രാജ്യം ആദ്യമെന്ന് വരുമ്പോൾ ഇന്ത്യ ഇത്തരം നടപടികൾ കൈകൊള്ളും. പാകിസ്താൻ മണ്ണിലാണ് തിരിച്ചടി നൽകിയത്.

ഇന്ത്യയുടെ തിരിച്ചടിയിൽ ഭയന്ന പാകിസ്താൻ ലോകത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു. സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമം നടത്തി. നിരാശയിൽ അവർ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലും സ്കൂളുകളിലും ആരാധനാലയങ്ങളിലും ആക്രമണം നടത്തി ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പാകിസ്താൻ വ്യോമ താവളങ്ങൾ തകർത്തു. ഭീകരവാദികളെയും അവരെ പിന്തുണയ്‌ക്കുന്ന സർക്കാരിനെയും രണ്ടായി കാണില്ല. ഇനി എന്ത് ആക്രമണ ശ്രമമുണ്ടായാലും തിരിച്ചടി അതിശക്തമായിരിക്കും. ബിഎസ്എഫ് ഉൾപ്പടെയുള്ള സേനകൾ അതീവ ജാഗ്രതയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Share this story

Share

Related Stories