The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ കുടിശികയുള്ള അംഗങ്ങൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ജൂൺ 19 മുതൽ സംഘടിപ്പിക്കുന്ന ലൈബ്രറി വാരാഘോഷങ്ങളുടെ ഭാഗമായി, ലൈബ്രറി കുടിശിക ഇളവ് നൽകും ജൂൺ 19 മുതൽ ഒരാഴ്ച്ച കാലം എഴുത്തുകാർക്ക് അവരുടെ പുസ്തകങ്ങൾ സൗജന്യമായി റിലീസ് ചെയ്യുന്…

Kerala06 Jun 2025, 5:30 PM 18,627
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ കുടിശികയുള്ള അംഗങ്ങൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ജൂൺ 19 മുതൽ സംഘടിപ്പിക്കുന്ന ലൈബ്രറി വാരാഘോഷങ്ങളുടെ ഭാഗമായി, ലൈബ്രറി കുടിശിക ഇളവ് നൽകും ജൂൺ 19 മുതൽ ഒരാഴ്ച്ച കാലം എഴുത്തുകാർക്ക് അവരുടെ പുസ്തകങ്ങൾ സൗജന്യമായി റിലീസ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടാകും.


ലൈബ്രറി കുടിശ്ശികയുള്ള അംഗങ്ങൾക്കായി ജൂൺ 19 മുതൽ സെപ്റ്റംബർ 30 വരെയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടത്തുന്നത്. ഇതു വഴി റവന്യൂ റിക്കവറി നടപടികളിൽ നിന്നും ഒഴിവാകുന്നതിനുള്ള അവസരം ഇതിലൂടെ ലൈബ്രറി അംഗങ്ങൾക്ക് ലഭ്യമാകും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ലൈബ്രറി അംഗങ്ങൾ കൈവശം വച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞ പുസ്തകങ്ങളും ആനുകാലികങ്ങളും തിരികെ ഏൽപ്പിച്ച് പിഴ സംഖ്യയിനത്തിൽ ഇളവുകൾ നേടാവുന്നതാണ്. പിഴ സംഖ്യ ഇനത്തിൽ ചാർജ്ജ് ചെയ്തിട്ടുള്ള തുകയിൽ പുസ്തകത്തിന് 80 ശതമാനവും ആനുകാലികത്തിന് 90 ശതമാനവും ഇളവ് നൽകുന്നതാണ്. നഷ്ടപ്പെട്ട പുസ്തകത്തിനു പകരം പുതിയ പുസ്തകം വാങ്ങി നൽകണം.


ജൂൺ 19 മുതൽ സെപ്റ്റംബർ 30 വരെ (പൊതുഅവധി ദിവസങ്ങളിൽ ഒഴികെ) അംഗങ്ങൾക്ക് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നേരിട്ടെത്തി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ലൈബ്രറി കടിശ്ശിക രാവിലെ 8 മുതൽ വൈകുന്നേരം 8 വരെയും തീർപ്പാക്കാം. 2020നു മുൻപ് ഡ്യൂ ആയ പുസ്തകങ്ങൾ തീർപ്പാക്കുന്നതിനുള്ള സമയം രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ മാത്രമാണ്. ലൈബ്രറി കുടിശ്ശിക വരുത്തിയിട്ടുള്ള അംഗങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു.


പുസ്തകം റിലീസ് ചെയ്യാനുള്ള എഴുത്തുകാർ സ്റ്റേറ്റ് ലൈബ്രറിയിൽ അപേക്ഷ സമർപ്പിക്കണം.


Share this story

Share

Related Stories