The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി

ലോഡ്‌ഷെഡ്ഡിങ്‌ വേണമെന്ന്‌ ആവശ്യപ്പെട്ടിട്ടില്ലെന്നും വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും കെഎസ്‌ഇബി. ഉഷ്‌ണതരംഗം സ്ഥിരീകരിച്ചതോടെ ഉപയോഗം മുൻവർഷങ്ങളേക്കാൾ കൂടിയതാണ്‌ പ്രതിസ…

Kerala01 May 2024, 5:06 AM 12,485
ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി
ലോഡ്‌ഷെഡ്ഡിങ്‌ വേണമെന്ന്‌ ആവശ്യപ്പെട്ടിട്ടില്ലെന്നും വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും കെഎസ്‌ഇബി. ഉഷ്‌ണതരംഗം സ്ഥിരീകരിച്ചതോടെ ഉപയോഗം മുൻവർഷങ്ങളേക്കാൾ കൂടിയതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. രാത്രി 10.30ന് ശേഷമാണ്‌ ഉയർന്ന ഉപയോഗനിരക്ക്‌ (പീക്ക്‌ അവർ ഡിമാൻഡ്‌) രേഖപ്പെടുത്തുന്നത്‌. എസി ഉപയോഗം കൂടിയതാണ്‌ പ്രധാന കാരണമായി ബോർഡ്‌ വിലയിരുത്തുന്നത്‌. കഴിഞ്ഞവർഷം 5024 മെഗാവാട്ടായിരുന്നു പീക്ക്‌ അവർ ഡിമാൻഡ്‌. ഇത്തവണ അത്‌ 5717 മെഗാവാട്ടായി. ചരിത്രത്തിൽ ആദ്യമായാണ്‌ ഉപയോഗം ഇത്രയും ഉയരുന്നത്‌.  ഉപയോഗം അധികരിച്ചാൽ പ്രതിസന്ധിയിലേക്ക്‌ പോകുമെന്ന്‌ ചൊവ്വാഴ്‌ച ചേർന്ന ഡയറക്ടർബോർഡ്‌ യോഗം വിലയിരുത്തി. സാധാരണരീതിയിൽ ജൂൺ 15 വരെ പ്രതിസന്ധിയുണ്ടാകാതിരിക്കാൻ വൈദ്യുതി ഉറപ്പാക്കിയിട്ടുണ്ട്‌. അണക്കെട്ടുകളിൽ ഉൽപ്പാദനത്തിന്‌ ആവശ്യമായ ജലവുമുണ്ട്‌. സംസ്ഥാനത്ത്‌ ലോഡ്‌ ഷെഡ്ഡിങ്‌ നടപ്പാക്കണമെന്ന്‌ കെഎസ്‌ഇബി സർക്കാരിനോട്‌ ആവശ്യപ്പെട്ടെന്ന്‌ മാധ്യമവാർത്തകൾ പ്രചരിച്ചിരുന്നു. എട്ടുവർഷമായി കേരളത്തിൽ ലോഡ്‌ ഷെഡ്ഡിങ്ങും പവർകട്ടും ഇല്ല. ഇനിയും അതുണ്ടാകരുതെന്നാണ്‌ സർക്കാരിന്റെ നിലപാട്‌. ഉടൻ ലോഡ്‌ ഷെഡ്ഡിങ്‌ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്‌.

Share this story

Share

Related Stories