നാറ്റ്പാക് ഡയറക്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നാറ്റ്പാക് ഡയറക്ടർ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kseste.kerala.gov.in സന്ദർശിക്കുക. അപേക്ഷ 2025 മാർച്ച് 20 വൈകി…

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നാറ്റ്പാക് ഡയറക്ടർ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kseste.kerala.gov.in സന്ദർശിക്കുക. അപേക്ഷ 2025 മാർച്ച് 20 വൈകിട്ട് 5 വരെ സ്വീകരിക്കും.




